#Theft | പള്ളിയിൽ മോഷണം; നമസ്കാരത്തിന് പോയ സമയത്ത് ഇമാമിന്റെ മൊബൈൽ ഫോൺ കവർന്നു

#Theft | പള്ളിയിൽ മോഷണം; നമസ്കാരത്തിന് പോയ സമയത്ത് ഇമാമിന്റെ മൊബൈൽ ഫോൺ കവർന്നു
Jun 29, 2024 07:13 AM | By VIPIN P V

കോട്ടയം: (truevisionnews.com) പൊൻകുന്നം ജുമാ മസ്ജിദിൽ പട്ടാപകൽ മോഷണം.

പള്ളിയിലെ ചീഫ് ഇമാമിന്റെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. പള്ളിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

മസ്ജിദിനോട്‌ ചേർന്നുള്ള ഉസ്താദുമാരുടെ മുറിയിലായിരുന്നു മോഷണം.

ഉസ്താദുമാർ പകൽ നമസ്ക്കാരത്തിന് പോയ സമയത്താണ് പ്രതി മുറിക്കുള്ളിൽ കടന്നത്. എല്ലാം മുറികളിലും കയറി ഇറങ്ങിയ ശേഷമാണ് ചീഫ് ഇമാമിന്റെ മുറിയിൽ കയറിയത്.

മുറിയിലുണ്ടായിരുന്ന മൊബൈൽ ഫോൺ എടുത്ത ശേഷം വേഗത്തിൽ കടന്നു കളഞ്ഞുപ്രതി കയറുന്നതും ഇറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ട് വർഷം മുമ്പും പള്ളിയിൽ മോഷണം നടന്നിട്ടുണ്ട്. പ്രതിയെ പറ്റി പൊലീസിന് സൂചന കിട്ടിയിട്ടില്ല.

#Theft #church #Imam #mobilephone #stolen #pray

Next TV

Related Stories
#wallcollapsed |  വടകര മുക്കാളി ദേശീയപാതയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു

Jul 1, 2024 11:03 AM

#wallcollapsed | വടകര മുക്കാളി ദേശീയപാതയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു

മീത്തലെ മുക്കാളിയില്‍ കിഴക്ക് ഭാഗത്തെ കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക്...

Read More >>
#bodyfound  |  മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ

Jul 1, 2024 10:46 AM

#bodyfound | മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ

ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം...

Read More >>
#deepumurder |  ദീപുവിന്റെ കൊലപാതകം; നിര്‍ണായക വഴിത്തിരിവ്, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

Jul 1, 2024 10:32 AM

#deepumurder | ദീപുവിന്റെ കൊലപാതകം; നിര്‍ണായക വഴിത്തിരിവ്, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം പാറശ്ശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍...

Read More >>
#goldsmuggling | കണ്ണൂരിൽ പാസ്​പോർട്ട് രൂപത്തിൽ സ്വർണക്കടത്ത്; പിടികൂടിയത് 87.32 ലക്ഷം രൂപയുടെ സ്വർണം

Jul 1, 2024 10:22 AM

#goldsmuggling | കണ്ണൂരിൽ പാസ്​പോർട്ട് രൂപത്തിൽ സ്വർണക്കടത്ത്; പിടികൂടിയത് 87.32 ലക്ഷം രൂപയുടെ സ്വർണം

കഴിഞ്ഞ ദിവസം മട്ടന്നൂരിലെ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽനിന്നാണ് സ്വർണക്കടത്തിന്റെ പുതിയരൂപം കണ്ട് ഉ​ദ്യോഗസ്ഥരടക്കം മൂക്കത്ത്...

Read More >>
#sexualalegation |  ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു; ഡി വൈ എഫ് ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി

Jul 1, 2024 10:13 AM

#sexualalegation | ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു; ഡി വൈ എഫ് ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി

അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ...

Read More >>
#narcotics | താമരശ്ശേരിയിൽ വാ​ഹ​ന​ത്തി​ൽ ക​ട​ത്തിയ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

Jul 1, 2024 09:31 AM

#narcotics | താമരശ്ശേരിയിൽ വാ​ഹ​ന​ത്തി​ൽ ക​ട​ത്തിയ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

750 പാ​ക്ക​റ്റു​ക​ൾ വീ​ത​മു​ള്ള 28 ചാ​ക്ക് ഹാ​ൻ​സും 1560 പാ​ക്ക​റ്റു​ക​ൾ വീ​ത​മു​ള്ള നാ​ല് ചാ​ക്ക് ത​മ്പാ​ക്കു​മാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ്...

Read More >>
Top Stories