drumsticks | മുരിങ്ങക്കോൽ ആഴ്ചകളോളം ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി

drumsticks | മുരിങ്ങക്കോൽ ആഴ്ചകളോളം ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി
Jun 23, 2024 10:20 AM | By Susmitha Surendran

കിച്ചൺ ടിപ്സുകൾ എപ്പോഴും ഉപയോ​ഗപ്രദമാണ്. പാചകം എളുപ്പമാക്കുവാൻ പരീക്ഷിക്കാവുന്ന കുറച്ച് പൊടികൈകളാണ് ഇനി പരിചയപ്പെടുത്തുന്നത്. അറിഞ്ഞിരിക്കേണ്ട ചില ഈസി കുക്കിം​ഗ് ടിപ്സുകൾ.

ഒന്ന്..

മുട്ട പുഴുങ്ങിയ ശേഷം ഇനി മുതൽ മുട്ടതോട് ഈ രീതിയിൽ എടുക്കാം. ആദ്യം മുട്ട പുഴുങ്ങുക. ശേഷം കത്തി ഉപയോ​ഗിച്ച് കട്ട് ചെയ്ത് എടുക്കുക. മുട്ട

രണ്ട്..

ഭാ​ഗമാകുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് എളുപ്പത്തിൽ മുട്ടത്തോട് എടുക്കാവുന്നതാണ്. രണ്ട് ഉഴുന്നുവടയും പരിപ്പുവടയും ഉണ്ടാക്കുമ്പോൾ മിക്സി ഗ്രൈൻഡർ ഉപയോഗിക്കാതെ ചോപ്പർ ഉപയോഗിച്ച് അരയ്ക്കുമെങ്കിൽ പരിപ്പുവട നല്ല ക്രിസ്പിയും ഉഴുന്നുവടയിലും വെള്ളം കൂടുമെന്നുള്ള സംശയം വേണ്ട.

മൂന്ന്...

മുരിങ്ങക്കോൽ ഇതുപോലെ ഫ്രീസറിൽ സ്റ്റോർ ചെയ്ത് വച്ചാൽ വർഷം മുഴുവൻ ഉപയോഗിക്കാം. ആദ്യം തൊലി ചീകി കഴുകി വൃത്തിയാക്കി മുരിങ്ങക്കോൽ തിളച്ച വെള്ളത്തിൽ രണ്ട് മിനുട്ട് നേരം ഇട്ടുക.

ശേഷം ഐസ് വെള്ളത്തിൽ രണ്ട് മിനിട്ട് വച്ചതിനുശേഷം ഒരു ടവ്വൽ ഉപയോഗിച്ച് ഒപ്പിയെടുത്ത് കവറിലിട്ട് ഫ്രീസറിൽ സ്റ്റോർ ചെയ്യുക.

#enough #keep #drumsticks #fresh #weeks

Next TV

Related Stories
#sex | സെക്‌സിനു ശേഷം പുരുഷന്‍  തളര്‍ന്നുറങ്ങുന്നത്  എന്തുകൊണ്ട് ?

Dec 23, 2024 10:02 PM

#sex | സെക്‌സിനു ശേഷം പുരുഷന്‍ തളര്‍ന്നുറങ്ങുന്നത് എന്തുകൊണ്ട് ?

ശാരീരിക ബലം കൊണ്ട് കരുത്തനായ പുരുഷന്‍ എന്തുകൊണ്ട് സെക്‌സിനു ശേഷം തളര്‍ന്നുറങ്ങുന്നു എന്നത് ആര്‍ക്കെങ്കിലും...

Read More >>
#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

Dec 23, 2024 07:12 AM

#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ട വെള്ളം വാഗ്ദാനം...

Read More >>
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
Top Stories