#murder | തന്റെ കുട്ടിയല്ലെന്ന് സംശയം; ഒരു​ വയസ്സുള്ള മകനെ കൊലപ്പെടുത്തി

#murder | തന്റെ കുട്ടിയല്ലെന്ന് സംശയം;  ഒരു​ വയസ്സുള്ള മകനെ കൊലപ്പെടുത്തി
Jun 22, 2024 01:25 PM | By Susmitha Surendran

ബഹ്‌റൈച്ച് (ഉത്തർ പ്രദേശ്): (truevisionnews.com)   കുട്ടി തന്റേതല്ലെന്ന സംശയത്തെ തുടർത്ത് ഉത്തർ പ്രദേശിൽ പിതാവ് ഒരു വയസ്സുള്ള മകനെ കൊലപ്പെടുത്തി.

വ്യാഴാഴ്ചയാണ് പ്രദേശത്തെ നടുക്കിയ സംഭവം. കുട്ടിയെ അബോധാവസ്ഥയിൽ കണ്ട ഭാര്യയുടെ പരാതിയെ തുടർന്നാണ് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ പിതാവ് സുജിത്ത് സംശയ രോഗിയായിരുന്നുവെന്നും കുട്ടി തന്റേതല്ലെന്ന് നിരന്തരം പറയാറുണ്ടെന്നും ഭാര്യ പൊലീസിന് മൊഴി നൽകി.

വെള്ളിയാഴ്ചയാണ് കൊലപാതകക്കുറ്റം ചുമത്തി സുജിത്തി​നെ അറസ്റ്റ് ചെയ്യുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് അയച്ചതായും അന്വേഷണം നടക്കുന്നതായും എസ്.എച്ച്.ഒ സംഷേർ ബഹാദൂർ സിംഗ് പറഞ്ഞു.ഠിന തടവും പിഴയും വിധിച്ച് കോടതി

#Doubt #not #his #child #One #year #old #son #killed

Next TV

Related Stories
സ്ത്രീധന പീഡനം; നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

Jun 23, 2025 10:17 AM

സ്ത്രീധന പീഡനം; നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

സ്ത്രീധന പീഡനം; ഉത്തർപ്രദേശിൽ നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ...

Read More >>
Top Stories