#accident | താമരശ്ശേരിയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

#accident |  താമരശ്ശേരിയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
Jun 20, 2024 05:13 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി  വെഴുപ്പൂർ വേലായുധൻ പാറയ്ക്ക് സമീപം ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ  യാത്രികന് ദാരുണാന്ത്യം.

കൂരാച്ചുണ്ട് പടിഞ്ഞാറ്റി മടത്തിൽ ജീവൻ (22) മരിച്ചത്. കക്കയം കരിയാത്തുംപാറ അലയംമ്പാറ ആദർശ് (22) സാരമായി പരിക്കേറ്റിട്ടുണ്ട് . ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.  ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.

#scooter #rider #fell #under #lorry #Thamarassery

Next TV

Related Stories
#goldrate | അപ്പൊ നിനക്ക് തിരിച്ച് വരാൻ അറിയാല്ലേ? പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില താഴേക്ക്

Sep 28, 2024 10:54 AM

#goldrate | അപ്പൊ നിനക്ക് തിരിച്ച് വരാൻ അറിയാല്ലേ? പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില താഴേക്ക്

ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870...

Read More >>
 #arrest |  ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:12 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

കേസിൽ നടത്തിപ്പുകാരനായ കന്യാകുമാരി ജില്ലയിലെ അടയ്ക്കാക്കുഴി, മങ്കുഴി, പുത്തൻ വീട്ടിൽ അഭിലാഷ് ബെർലിൻ 42 നെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ്...

Read More >>
#Arjundeath | കണ്ണാടിക്കലിന് തീരാനഷ്ടമായി അര്‍ജുന്‍ മടങ്ങിയെത്തുന്നു; കണ്ണീരോടെ വിട പറയാൻ ജനപ്രവാഹം

Sep 28, 2024 08:39 AM

#Arjundeath | കണ്ണാടിക്കലിന് തീരാനഷ്ടമായി അര്‍ജുന്‍ മടങ്ങിയെത്തുന്നു; കണ്ണീരോടെ വിട പറയാൻ ജനപ്രവാഹം

ജോലിക്ക് പോവാത്ത സമയത്തൊക്കെ നാട്ടിലെ കണ്ണാടിക്കൽ യുവജന ആർട്സ് ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു...

Read More >>
#WayanadLandslide | ഉരുൾ പൊട്ടൽ ദുരന്തം:  കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

Sep 28, 2024 08:19 AM

#WayanadLandslide | ഉരുൾ പൊട്ടൽ ദുരന്തം: കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

നിരവധി പേരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയ ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്‍ തെരച്ചില്‍ തുടരാൻ അധികൃതർ...

Read More >>
Top Stories