#Complaint | കോഴിക്കോട് വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി

#Complaint | കോഴിക്കോട് വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി
Jun 20, 2024 04:49 PM | By Susmitha Surendran

 കോഴിക്കോട് : (truevisionnews.com)  വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി . ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടാണ് യുവാവ് യുവതിയെ പീഡിപ്പിച്ചത് .

പുത്തൂർ സ്വദേശി അർജുനെ വടകര പോലീസ് പിടികൂടി . യുവതിയുടെ ഫ്‌ളാറ്റിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണ് പരാതി . യുവതിയുടെ ഭർത്താവിനെയും ആക്രമിച്ചതായി പരാതി പറയുന്നു .

#conductorcollapsed| ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു

കൊല്ലം: (truevisionnews.com)   ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു.

കൊല്ലം കുണ്ടറ സ്വദേശി ഷെറിൻ( 42) ആണ് ബസിൽ വെച്ച് ഫിക്സ് വന്നതിനെ തുടർന്ന് കുഴഞ്ഞു വിണത്. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശിവഗിരിയിൽ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്ന പാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം.

#Complaint #young #woman #molested #Vadakara #Kozhikode

Next TV

Related Stories
#accident | കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 14 പേർക്ക് പരിക്ക്

Jun 27, 2024 03:00 PM

#accident | കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 14 പേർക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ ടെംപോയുടെ മുൻഭാഗം പൂർണമായും...

Read More >>
#Landslide | കനത്ത മഴയിൽ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; ഗതാഗത നിയന്ത്രണം

Jun 27, 2024 02:58 PM

#Landslide | കനത്ത മഴയിൽ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; ഗതാഗത നിയന്ത്രണം

ബേവിഞ്ച സ്റ്റാര്‍നഗറില്‍ മഴവെള്ളം ഒഴുകി 10 മീറ്റര്‍ നീളത്തില്‍ ദേശീയപാതയുടെ...

Read More >>
#rationshop | റേഷൻ കടകള്‍ അടച്ചിട്ട് സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകളുടെ സംഘടന

Jun 27, 2024 02:56 PM

#rationshop | റേഷൻ കടകള്‍ അടച്ചിട്ട് സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകളുടെ സംഘടന

ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം...

Read More >>
#arrest | സുരേഷ് ഗോപിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ

Jun 27, 2024 02:53 PM

#arrest | സുരേഷ് ഗോപിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയുമായി സുരേഷ് ഗോപി സംസാരിക്കുന്ന ദൃശ്യങ്ങളിൽ അശ്ലീല വാക്ക് ചേർത്താണ് സമൂഹമാധ്യമങ്ങളിൽ...

Read More >>
#bodyfound |വീട്ടുമുറ്റത്ത് ജീര്‍ണിച്ച നിലയില്‍ മധ്യവയസ്കന്‍റെ മൃതദേഹം; ജീവനൊടുക്കിയതാണെന്ന് സംശയം

Jun 27, 2024 02:39 PM

#bodyfound |വീട്ടുമുറ്റത്ത് ജീര്‍ണിച്ച നിലയില്‍ മധ്യവയസ്കന്‍റെ മൃതദേഹം; ജീവനൊടുക്കിയതാണെന്ന് സംശയം

തൂങ്ങി മരിച്ചതിന്‍റെ തെളിവുകൾ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്...

Read More >>
#deepumurder |  കളിയിക്കാവിള ദീപുവിന്റെ കൊലപാതകം; പ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ

Jun 27, 2024 02:03 PM

#deepumurder | കളിയിക്കാവിള ദീപുവിന്റെ കൊലപാതകം; പ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ

രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിച്ച ബാഗ് പുഴയിൽ കളഞ്ഞെന്ന് അമ്പിളിയുടെ ഭാര്യ...

Read More >>
Top Stories