#KMuralidharan | 'തൃശ്ശൂരില്‍ ജയിക്കാതെ കോണ്‍ഗ്രസിന് കേരളം ഭരിക്കാന്‍ കഴിയില്ല’; നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന് കെ മുരളീധരന്‍

#KMuralidharan | 'തൃശ്ശൂരില്‍ ജയിക്കാതെ കോണ്‍ഗ്രസിന് കേരളം ഭരിക്കാന്‍ കഴിയില്ല’; നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന് കെ മുരളീധരന്‍
Jun 20, 2024 01:23 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) കെ.പി.സി.സി – യു.ഡി.എഫ് നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന് കെ മുരളീധരന്‍.

തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തോല്‍വി അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തിരുവനന്തപുരത്തെ കെ മുരളീധരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.

തെരഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി നേതൃയോഗം തുടങ്ങി തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നെടുത്ത നിലപാടില്‍ ഉറച്ചു തന്നെയാണ് കെ മുരളീധരന്‍.

കെപിസിസി നേതൃയോഗത്തിന് മുന്നോടിയായി ഉള്ള അനുനയ നീക്കത്തിനും കെ മുരളീധരന്‍ വഴങ്ങിയില്ല.

കെപിസിസി യോഗത്തിനും വൈകിട്ട് ചേരുന്ന യുഡിഎഫ് ഏകോ സമിതി യോഗത്തിലും മുരളീധരന്‍ പങ്കെടുക്കില്ല. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ രാവിലെ കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി.

തൃശ്ശൂരില്‍ ജയിക്കാതെ കോണ്‍ഗ്രസിന് കേരളം ഭരിക്കാന്‍ കഴിയില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുരളീധരന്‍ പ്രതികരിച്ചു.

#Congress #rule #Kerala #winning #Thrissur #KMuralidharan #abstained #leadership #meetings

Next TV

Related Stories
#niyaspulikkalakath |  'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

Sep 26, 2024 11:55 AM

#niyaspulikkalakath | 'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

രാജാവ് നഗ്നനാണ്. എന്ന തലക്കെട്ടിൽ ആണ് നിയാസ് പുളിക്കലകത്തിന്‍റെ എഫ്ബി...

Read More >>
#cpm  | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

Sep 22, 2024 01:48 PM

#cpm | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ്...

Read More >>
#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

Sep 22, 2024 01:33 PM

#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു...

Read More >>
#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

Sep 21, 2024 07:55 PM

#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്, അത് മതി തനിക്കെന്നും അന്‍വര്‍...

Read More >>
#PVAnwar |  'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

Sep 21, 2024 07:38 PM

#PVAnwar | 'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

മുഖ്യമന്ത്രിയ്ക്ക് പി.ശശിയെ വിശ്വാസമാണെന്നും തനിക്ക് ആ വിശ്വാസമില്ലെന്നും അദ്ദേഹം...

Read More >>
Top Stories