#praravindakshan | കരുവന്നൂര്‍ കേസ്; മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

#praravindakshan | കരുവന്നൂര്‍ കേസ്; മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം
Jun 18, 2024 02:41 PM | By ADITHYA. NP

കൊച്ചി:(www.truevisionnews.com) കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ പ്രധാന പ്രതിയും സിപിഐഎം നേതാവുമായ പി ആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം.

മകളുടെ വിവാഹത്തിന് 10 ദിവസത്തേക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

വിവാഹത്തിനായി ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചു.

ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഇടക്കാല ജാമ്യവും പരിഗണിക്കാനുള്ള അധികാരമുണ്ടെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ കേസിലെ സുപ്രിംകോടതി വിധി.

ഈ സാഹചര്യത്തില്‍ ഹൈക്കോടതിക്ക് ഇടക്കാല ജാമ്യം പരിഗണിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു പി ആര്‍ അരവിന്ദാക്ഷന്റെ അഭിഭാഷകന്റെ വാദം.

ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം നല്‍കിയത്.

#karuvannur #case #praravindakshan #get #bail

Next TV

Related Stories
വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

May 7, 2025 01:01 PM

വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ...

Read More >>
വിടില്ലടാ നിന്നെ ....; മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ്  ഒടുവിൽ  പിടിയിൽ

May 6, 2025 10:30 PM

വിടില്ലടാ നിന്നെ ....; മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ പിടിയിൽ

മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ്...

Read More >>
കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

May 6, 2025 07:18 PM

കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക്...

Read More >>
അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ്  വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

May 6, 2025 08:13 AM

അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ് വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

ബസ് കാത്ത് നിന്ന വയോധികയോട് പരിചയം നടിച്ച്, ബൈക്കിൽ കയറ്റി കൊണ്ട് പോയി സ്വർണ വളകൾ കവർന്ന യുവാവ്...

Read More >>
കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവം; മൂന്ന് പേർ പിടിയിൽ

May 5, 2025 01:05 PM

കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവം; മൂന്ന് പേർ പിടിയിൽ

യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന...

Read More >>
Top Stories

Entertainment News