വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ
May 7, 2025 01:01 PM | By Susmitha Surendran

മൂ​വാ​റ്റു​പു​ഴ: (truevisionnews.com) വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ ഇ​ട​വി​ല​ങ് ത​ക​ര​മ​ട വീ​ട്ടി​ൽ ത​ൻ​സീ​ർ ഇ​സ്മാ​യി​ൽ (27), തൃ​ശൂ​ർ ഇ​ര​യം​കു​ടി മാ​മ്പ്ര തെ​ക്കും​മു​റി ഭാ​ഗ​ത്ത് ചെ​മ്പാ​ട്ടു വീ​ട്ടി​ൽ റി​യാ​ദ് റ​ഷീ​ദ് (23) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബേ​സി​ൽ തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ള​ക​ത്തെ ന​യാ​ര പെ​ട്രോ​ൾ പ​മ്പി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം മു​പ്പ​തോ​ളം മോ​ഷ​ണ, പി​ടി​ച്ചു​പ​റി കേ​സു​ക​ൾ നി​ല​വി​ൽ ഉ​ണ്ട്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്. ഐ​മാ​രാ​യ എ​സ്.​എ​ൻ.​സു​മി​ത, കെ.​കെ.​രാ​ജേ​ഷ്, പി.​സി.​ജ​യ​കു​മാ​ർ, സീ​നി​യ​ർ സി.​പി. ഓ​മാ​രാ​യ ബി​ബി​ൽ മോ​ഹ​ൻ, കെ.​എ.​അ​ന​സ്, കെ.​ടി.​നി​ജാ​സ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Suspects arrested robbery Valakam petrol pump

Next TV

Related Stories
മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ചെത്തി..., അയൽവാസിയുടെ സി സി ടി വി തകർത്തു, ശേഷം രാജ്യം വിട്ടു

May 9, 2025 07:09 PM

മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ചെത്തി..., അയൽവാസിയുടെ സി സി ടി വി തകർത്തു, ശേഷം രാജ്യം വിട്ടു

സ്ത്രീവേഷമണിഞ്ഞ് അയൽവാസിയുടെ വീട്ടിലെ സി സി ടി വി ക്യാമറ തകർത്ത് യുവാവ്...

Read More >>
വിടില്ലടാ നിന്നെ ....; മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ്  ഒടുവിൽ  പിടിയിൽ

May 6, 2025 10:30 PM

വിടില്ലടാ നിന്നെ ....; മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ പിടിയിൽ

മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ്...

Read More >>
കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

May 6, 2025 07:18 PM

കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക്...

Read More >>
അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ്  വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

May 6, 2025 08:13 AM

അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ് വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

ബസ് കാത്ത് നിന്ന വയോധികയോട് പരിചയം നടിച്ച്, ബൈക്കിൽ കയറ്റി കൊണ്ട് പോയി സ്വർണ വളകൾ കവർന്ന യുവാവ്...

Read More >>
കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവം; മൂന്ന് പേർ പിടിയിൽ

May 5, 2025 01:05 PM

കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവം; മൂന്ന് പേർ പിടിയിൽ

യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന...

Read More >>
Top Stories