#drowned | ക്വാ​റി​യി​ല്‍ വീ​ണ്​ വിദ്യാർത്ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു

#drowned | ക്വാ​റി​യി​ല്‍ വീ​ണ്​  വിദ്യാർത്ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു
Jun 17, 2024 08:53 AM | By Susmitha Surendran

ബം​ഗ​ളൂ​രു: (truevisionnews.com)  ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ ക്വാ​റി​യി​ലെ വെ​ള്ള​ത്തി​ല്‍ വീ​ണ വിദ്യാർത്ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. ബെ​ട്ട​ഹ​ല​സൂ​രി​ലാ​ണ് സം​ഭ​വം.

ചി​ക്ക​ജാ​ല സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് താ​ഹ, മു​ഹ​മ്മ​ദ് ഖാ​ന്‍ (18) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. താ​ഹ​യും മു​ഹ​മ്മ​ദ് ഖാ​നു​മ​ട​ക്കം ആ​റ്​ സു​ഹൃ​ത്തു​ക്ക​ളും ക്ലാ​സ് ക​ഴി​ഞ്ഞ് ഫോ​ട്ടോ​ഷൂ​ട്ടി​നാ​ണ് ബെ​ട്ട​ഹ​ല​സൂ​ര്‍ ത​ടാ​കം സ​ന്ദ​ര്‍ശി​ച്ച​ത്.

സ​മീ​പ​ത്തു​ള്ള ക്വാ​റി​യി​ലേ​ക്കും പോ​യി.ഇ​തി​നി​ടെ താ​ഹ കാ​ല്‍ വ​ഴു​തി വെ​ള്ള​ത്തി​ലേ​ക്ക് വീ​ണു. ര​ക്ഷി​ക്കാ​ൻ മു​ഹ​മ്മ​ദ്​ ഖാ​നും വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി.

നീ​ന്ത​ല്‍ അ​റി​യാ​മാ​യി​രു​ന്നി​ട്ടും ഇ​രു​വ​ര്‍ക്കും ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല. നാ​ട്ടു​കാ​ർ ഫ​യ​ര്‍ ഫോ​ഴ്സി​നെ​യും പൊ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചു.

സം​യു​ക്ത​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ ബെ​ട്ട​ഹ​ല​സൂ​രു പൊ​ലീ​സ് കേ​സെ​ടു​ത്തു.

#students #drowned #after #falling #quarry

Next TV

Related Stories
സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക്  ദാരുണാന്ത്യം

Jun 23, 2025 05:07 PM

സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ബോംബ് സ്‌ഫോടനത്തില്‍ കൗമാരക്കാരി...

Read More >>
യുഡിഎഫ് ഒരു ടീമായി നേടിയ വിജയം, അഭിനന്ദനങ്ങൾ -  പ്രിയങ്ക ഗാന്ധി

Jun 23, 2025 04:11 PM

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം, അഭിനന്ദനങ്ങൾ - പ്രിയങ്ക ഗാന്ധി

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം- പ്രിയങ്ക...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jun 23, 2025 01:56 PM

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തം-രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു...

Read More >>
നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

Jun 23, 2025 09:32 AM

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന്...

Read More >>
Top Stories