#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി
Jun 26, 2024 12:16 PM | By Susmitha Surendran

വ​ട​ക​ര: (truevisionnews.com)  ദേ​ശീ​യ പാ​ത​യി​ൽ മൂ​രാ​ട് ബ്ര​ദേ​ഴ്‌​സ് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലി​ൽ വൈ​ദ്യു​തി​ത്തൂ​ണ​ട​ക്കം നി​ലം​പ​തി​ച്ചു.

രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഉ​യ​ർ​ന്ന ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. വ​ലി​യ മ​ൺ​തി​ട്ട​ക​ളും ക​ല്ലും അ​ടു​ത്തി​ടെ മാ​റ്റി​സ്ഥാ​പി​ച്ച വൈ​ദ്യു​തി​ത്തൂ​ണും ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ​തി​ച്ചു.

20 മീ​റ്റ​റോ​ളം ഭാ​ഗം ഇ​ടി​ഞ്ഞു​താ​ഴു​ക​യു​ണ്ടാ​യി. സാ​ധാ​ര​ണ​യാ​യി ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന സ്ഥ​ല​ത്താ​ണ് മ​ണ്ണും ക​ല്ലും പ​തി​ച്ച​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ഈ ​ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്യാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ഭാ​ഗ​ത്തി​ന് പു​റ​മെ മ​റ്റി​ട​ങ്ങ​ളി​ലും വി​ള്ള​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

 ഈ ​ഭാ​ഗ​ത്ത് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു​ണ്ടെ​ന്നും വൈ​ദ്യു​തി​ത്തൂ​ണു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

#Landslides #Vadakara #National #Highway #major #accident #avoided

Next TV

Related Stories
#heavyrain | അവധി; ആലപ്പുഴയിൽ ഇന്ന് അവധിയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങളറിയാം

Jun 29, 2024 06:59 AM

#heavyrain | അവധി; ആലപ്പുഴയിൽ ഇന്ന് അവധിയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങളറിയാം

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Read More >>
#RapeCase | വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത 27 വയസുകാരന്‍; കഞ്ചാവ് കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ

Jun 29, 2024 06:48 AM

#RapeCase | വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത 27 വയസുകാരന്‍; കഞ്ചാവ് കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ

സംഭവത്തിന് ശേഷം കൃഷ്ണപുരം അതിർത്തി ചിറക്കടുത്ത് നിന്നാണ് ഒളിച്ചിരുന്ന ഇയാളെ പോലീസ് അറസ്റ്റ്...

Read More >>
#AryaRajendran | മേയറുടെ പെരുമാറ്റം ശരിയല്ല, പാർട്ടി വലിയ വില കൊടുക്കേണ്ടിവരും; ആര്യയ്‌ക്കെതിരെ സിപിഎമ്മിൽ വിമർശനം

Jun 29, 2024 06:34 AM

#AryaRajendran | മേയറുടെ പെരുമാറ്റം ശരിയല്ല, പാർട്ടി വലിയ വില കൊടുക്കേണ്ടിവരും; ആര്യയ്‌ക്കെതിരെ സിപിഎമ്മിൽ വിമർശനം

തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതാണ്...

Read More >>
#CPM | വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്; പി ജയരാജൻ പങ്കെടുക്കും, ആരോപണങ്ങൾ ചർച്ചയായേക്കും

Jun 29, 2024 06:24 AM

#CPM | വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്; പി ജയരാജൻ പങ്കെടുക്കും, ആരോപണങ്ങൾ ചർച്ചയായേക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം തന്നെയാണ് ഇന്നത്തെയും അജണ്ട. കേരളത്തോടൊപ്പം പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലെ പ്രകടനവും പാർട്ടി...

Read More >>
#sexuallyassault | പ്രായപൂർത്തിയാകാത്ത കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി; 41കാരൻ അറസ്റ്റിൽ

Jun 29, 2024 06:06 AM

#sexuallyassault | പ്രായപൂർത്തിയാകാത്ത കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി; 41കാരൻ അറസ്റ്റിൽ

ഇയാള്‍ കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പോലീസ്...

Read More >>
Top Stories