#JoseKMani | രാജ്യസഭാ തെരഞ്ഞെടുപ്പ്; ജോസ് കെ മാണി നാമനിർദേശപത്രിക സമർപ്പിച്ചു

#JoseKMani | രാജ്യസഭാ തെരഞ്ഞെടുപ്പ്; ജോസ് കെ മാണി നാമനിർദേശപത്രിക സമർപ്പിച്ചു
Jun 12, 2024 01:34 PM | By VIPIN P V

രാജ്യസഭാ തെരഞ്ഞെടുപ്പിനായി ജോസ് കെ മാണി നാമനിർദേശപത്രിക സമർപ്പിച്ചു.

പ്രാദേശിക പാർട്ടി എന്നതിനപ്പുറം ശക്തമായ ഇടപെടൽ അനിവാര്യമായ സന്ദർഭത്തിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് എന്ന് ജോസ് കെ മാണി പറഞ്ഞു.

രാജ്യസഭാ സ്ഥാനാർഥിത്വം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. കേന്ദ്ര നയങ്ങൾക്കെതിരെ പ്രാദേശിക പാർട്ടികളെ ഒന്നിപ്പിച്ചു പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷികളുമായി പ്രത്യേകം ചർച്ചകൾ നടത്തുകയും തുടർന്ന് എൽഡിഎഫിൽ ചർച്ച നടത്തിയുമാണ് രാജ്യസഭാ സീറ്റിൽ ധാരണയായത്.

എൽഡിഎഫിന് ഉണ്ടായിരുന്ന രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐയ്ക്കും മറ്റൊന്ന് കേരള കോൺഗ്രസ് എമ്മിനും നൽകി.

സിപിഐഎമ്മിൻ്റെ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകി സിപിഐഎം ഉന്നത രാഷ്ട്രീയ നിലവാരം പുലർത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.

#RajyaSabhaElections; #JoseKMani #submitted #nomination #papers

Next TV

Related Stories
#niyaspulikkalakath |  'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

Sep 26, 2024 11:55 AM

#niyaspulikkalakath | 'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

രാജാവ് നഗ്നനാണ്. എന്ന തലക്കെട്ടിൽ ആണ് നിയാസ് പുളിക്കലകത്തിന്‍റെ എഫ്ബി...

Read More >>
#cpm  | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

Sep 22, 2024 01:48 PM

#cpm | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ്...

Read More >>
#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

Sep 22, 2024 01:33 PM

#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു...

Read More >>
#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

Sep 21, 2024 07:55 PM

#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്, അത് മതി തനിക്കെന്നും അന്‍വര്‍...

Read More >>
#PVAnwar |  'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

Sep 21, 2024 07:38 PM

#PVAnwar | 'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

മുഖ്യമന്ത്രിയ്ക്ക് പി.ശശിയെ വിശ്വാസമാണെന്നും തനിക്ക് ആ വിശ്വാസമില്ലെന്നും അദ്ദേഹം...

Read More >>
Top Stories