#fashion | ജംസ്യൂട്ടില്‍ 'ക്രിക്കറ്റ് പരീക്ഷണ'വുമായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

#fashion |  ജംസ്യൂട്ടില്‍ 'ക്രിക്കറ്റ് പരീക്ഷണ'വുമായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍
Jun 2, 2024 03:33 PM | By Athira V

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തില്‍ ബോളിവുഡ് നടി ജാന്‍വി കപൂറിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ വീണ്ടും ഓട്ട്ഫിറ്റില്‍ 'ക്രിക്കറ്റ് പരീക്ഷണ'വുമായി എത്തിയിരിക്കുകയാണ് ജാന്‍വി.

ക്രിക്കറ്റിനെ പശ്ചാത്തലമാക്കിയൊരുക്കിയിരിക്കുന്ന താരത്തിന്‍റെ പുതിയ ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹി മേയ് 31ന് റിലീസ് ചെയ്തിരുന്നു. ജാന്‍വി കപൂറും രാജ്കുമാര്‍ റാവുവും ഒന്നിക്കുന്ന ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ശരൺ ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

https://www.instagram.com/p/C7nxNHrCjkT/?utm_source=ig_web_copy_link

ചിത്രത്തിന്റെ ഭാഗമായുള്ള പ്രൊമോഷന് ജാന്‍വി കപൂര്‍ ധരിച്ച ഔട്ട്ഫിറ്റുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്രിക്കറ്റ് ബോള്‍ ഡിസൈന്‍ ചെയത് സാരി, ഗ്രൗണ്ട് പിച്ച് പോലെയുള്ള ബ്ലൗസ്, ജേഴ്സി തുടങ്ങിവയൊക്കെ ധരിച്ചാണ് ജാന്‍വി പ്രമോഷന് എത്തിയിരുന്നത്.

ഇപ്പോഴിതാ ഡെനീം മെറ്റീരിയലില്‍ ഹാന്‍ഡ് എംബ്രോയിഡറി ചെയ്ത ക്രിക്കറ്റ് തീം നല്‍കിയിരിക്കുന്ന ജംസ്യൂട്ടില്‍ ആണ് ജാന്‍വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ക്രിക്കറ്റ് ബോളും ബാറ്റും കളിക്കാരുമൊക്കെ ജാന്‍വിയുടെ ഓട്ട്ഫിറ്റില്‍ കാണാം. സില്‍വര്‍ എംബ്രോയിഡറിയില്‍ ആണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വേള്‍ഡ് കപ്പിന്റെ ഡിസൈനും ഔട്ട്ഫിറ്റില്‍ കാണാം. ജെയ്ഡ് ബൈ എകെയുടേതാണ് ഈ ഔട്ട്ഫിറ്റ്. മോണിക്ക ഷാ ആണ് ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്. അമി പട്ടേലാണ് താരത്തിന്‍റെ സ്റ്റൈലിസ്റ്റ്.

#janhvikapoor #cricket #world #cup #trophy #embroidered #denim #jumpsuit

Next TV

Related Stories
#fashion | ഫ്‌ളോറല്‍ പാന്‍റ് സ്യൂട്ടില്‍ തിളങ്ങി ശ്രദ്ധ കപൂർ; ചിത്രങ്ങള്‍ വൈറല്‍

Jun 24, 2024 01:39 PM

#fashion | ഫ്‌ളോറല്‍ പാന്‍റ് സ്യൂട്ടില്‍ തിളങ്ങി ശ്രദ്ധ കപൂർ; ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശ്രദ്ധ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി...

Read More >>
#fashion |  ലക്ഷങ്ങള്‍ വിലയുള്ള ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ ദീപിക പദുക്കോണ്‍

Jun 20, 2024 03:57 PM

#fashion | ലക്ഷങ്ങള്‍ വിലയുള്ള ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ ദീപിക പദുക്കോണ്‍

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പ്രൊമോഷന് ദീപിക എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍...

Read More >>
#fashion | 'ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗയ്സ്', ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

Jun 19, 2024 08:07 PM

#fashion | 'ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗയ്സ്', ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

ഇപ്പോഴിതാ ഇനിയെന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്ന് യാതൊരു ഉറപ്പുമില്ല എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്...

Read More >>
#fashion | കണ്ടാല്‍ സിംപിള്‍, വില ലക്ഷങ്ങൾ; റെഡ് ഡ്രസില്‍ തിളങ്ങി രാധിക, ചിത്രങ്ങള്‍ വൈറല്‍

Jun 18, 2024 11:18 AM

#fashion | കണ്ടാല്‍ സിംപിള്‍, വില ലക്ഷങ്ങൾ; റെഡ് ഡ്രസില്‍ തിളങ്ങി രാധിക, ചിത്രങ്ങള്‍ വൈറല്‍

വിസ്ക്കോസ് ഫാബ്രിക്കിൽ ഡിസൈന്‍ ചെയ്ത് ഈ വസ്ത്രം സസ്‌റ്റൈനബിൾ കളക്ഷനിൽ...

Read More >>
#ahanakrishnakumar | അഹാന വേറെ ലെവൽ: ക്ലാസി ലുക്കിലും തനിനാടൻ ലുക്കിലും അതിമനോഹരമായി താരം

Jun 17, 2024 03:22 PM

#ahanakrishnakumar | അഹാന വേറെ ലെവൽ: ക്ലാസി ലുക്കിലും തനിനാടൻ ലുക്കിലും അതിമനോഹരമായി താരം

നടി മാത്രമല്ല സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയായ അഹാനയ്ക്ക് ആരാധകർ ഏറെയാണ്. അഹാന ഇൻസ്റ്റഗ്രാമിലിടുന്ന ഓരോ പോസ്റ്റിലും ആളുകൾ എടുത്ത് പറയുന്ന കാര്യം...

Read More >>
#shraddhakapoor | ടീസര്‍ ലോഞ്ചില്‍ കലംകാരി ഓര്‍ഗന്‍സ സാരിയില്‍ തിളങ്ങി ശ്രദ്ധാ കപൂര്‍

Jun 15, 2024 04:08 PM

#shraddhakapoor | ടീസര്‍ ലോഞ്ചില്‍ കലംകാരി ഓര്‍ഗന്‍സ സാരിയില്‍ തിളങ്ങി ശ്രദ്ധാ കപൂര്‍

ഓര്‍ഗന്‍സ ഫാബ്രിക് വര്‍ക്കുകള്‍ നിറഞ്ഞ ഓറഞ്ച് ഷെയ്ഡിലുള്ള സാരിയാണ് ശ്രദ്ധ...

Read More >>
Top Stories