#votecounting | നമ്മുടെ വോട്ട് എവിടെയെണ്ണും? കോഴിക്കോട് ജില്ലയിലെ വെള്ളിമാടുകുന്ന് ജെഡിടിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

#votecounting  | നമ്മുടെ വോട്ട് എവിടെയെണ്ണും? കോഴിക്കോട് ജില്ലയിലെ വെള്ളിമാടുകുന്ന് ജെഡിടിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ
May 29, 2024 08:55 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) വെള്ളിമാടുകുന്ന് ജെഡിടി എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ക്യാമ്പസിലെ 14 ഹാളുകളിൽ ആയാണ് കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുക. നിയമസഭ മണ്ഡലം അടിസ്ഥാനത്തിൽ കോഴിക്കോട് ലോക്സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും വടകര ലോക്സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും.

കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട വയനാട് ലോക്സഭ പരിധിയിൽ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ താമരശ്ശേരി കോരങ്ങാട് സെന്റ് അൽഫോൺസ സീനിയർ സെക്കന്ററി സ്കൂളിലാണ്.

വടകര ലോക്സഭ മണ്ഡലം പേരാമ്പ്ര-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

കൊയിലാണ്ടി-ജെഡിടി ഇസ്ലാം നഴ്സിങ് കോളേജ് സെമിനാർ ഹാൾ (ഗ്രൗണ്ട് ഫ്ലോർ) നാദാപുരം-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

കുറ്റ്യാടി-അസ്ലം ഹാൾ, ജെഡിടി ഇസ്ലാം ഐടിഐ (സെക്കൻഡ് ഫ്ലോർ)

വടകര-ജെഡിടി ഇസ്ലാം എച്ച്എസ്എസ് അൺഎയ്ഡഡ് ഓഡിറ്റോറിയം (ഗ്രൗണ്ട് ഫ്ലോർ)

കൂത്തുപറമ്പ്-യമനി ഓഡിറ്റോറിയം ജെഡിടി ഇസ്ലാം അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് (മൂന്നാം നില)

തലശ്ശേരി-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

കോഴിക്കോട് ലോക്സഭ മണ്ഡലം ബാലുശ്ശേരി- ഫിസിയോതെറാപ്പി ഓഡിറ്റോറിയം (തേർഡ് ഫ്ലോർ)

എലത്തൂർ-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

കോഴിക്കോട് നോർത്ത്- ഹസ്സൻ ഹാജി മെമ്മോറിയൽ പോളിടെക്നിക് (ഗ്രൗണ്ട് ഫ്ലോർ)

കോഴിക്കോട് സൗത്ത്- ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

ബേപ്പൂർ-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

കുന്നമംഗലം-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

കൊടുവള്ളി-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ).

#Counting #centers #Vellimadukun #JDT #district #Where #will #our #vote #counted

Next TV

Related Stories
#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

Dec 6, 2024 03:22 PM

#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു...

Read More >>
#arrest | ചുളുവിൽ കടത്താൻ ശ്രമം, ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

Dec 6, 2024 02:12 PM

#arrest | ചുളുവിൽ കടത്താൻ ശ്രമം, ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

പരവൂർ ബെവ്കോ ഔട്ട്ലെറ്റിലെ മോഷണ ശ്രമത്തിനിടെ ഇയാൾ...

Read More >>
#dieselspread | കോഴിക്കോട് എലത്തൂരിലെ ഡീസൽ ചോർച്ച; ജലാശയങ്ങളിൽ വ്യാപിച്ച ഇന്ധനം നിർവീര്യമാക്കൽ നടപടികൾ തുടങ്ങി

Dec 6, 2024 02:05 PM

#dieselspread | കോഴിക്കോട് എലത്തൂരിലെ ഡീസൽ ചോർച്ച; ജലാശയങ്ങളിൽ വ്യാപിച്ച ഇന്ധനം നിർവീര്യമാക്കൽ നടപടികൾ തുടങ്ങി

ഹിന്ദുസ്ഥാന്‍ പെട്രോളിയം മാനേജ്മെൻ്റ് ബോംബെയിൽ നിന്ന് എത്തിച്ച കെമിക്കൽ ഉപയോഗിച്ചാണ് ജലാശയങ്ങളിൽ പടർന്നിട്ടുള്ള ഡീസൽ...

Read More >>
#arrest | കൊടും ക്രിമിനൽ; ഹൈക്കോടതി ജാമ്യം നിഷേധിച്ച വധശ്രമക്കേസ് പ്രതി ഒടുവിൽ അറസ്റ്റിൽ

Dec 6, 2024 01:41 PM

#arrest | കൊടും ക്രിമിനൽ; ഹൈക്കോടതി ജാമ്യം നിഷേധിച്ച വധശ്രമക്കേസ് പ്രതി ഒടുവിൽ അറസ്റ്റിൽ

വളയത്തെ കുനിയിൽ ഗിരീശൻ ( 51) നെയാണ് വളയം എസ്ഐ എം പി വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...

Read More >>
#missingcase |പാലക്കാട് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി

Dec 6, 2024 01:38 PM

#missingcase |പാലക്കാട് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി

വരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് ചെർപ്പുളശ്ശേരിയിലേക്ക്...

Read More >>
Top Stories