കാസര്‍ഗോഡ്: (truevisionnews.com) അയല്‍വാസിയുടെ കിണറ്റില്‍ വീണ കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു.

കാസര്‍ഗോഡ് ആദൂര്‍ നെട്ടണികെ പടൈമൂലയിലെ സുന്ദരയുടെ മകന്‍ പി. സതീശന്‍ (37) ആണ് മരിച്ചത്.
അയല്‍വാസിയായ രവി നായിക്കിന്റെ പറമ്പിലെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുക്കുന്നതിനിടെയാണ് അപകടം.
#young #man #fell #well #died; #accident #trying #save #chicken #fell #well
