#death | കിണറ്റിൽ വീണ് യുവാവ് മരിച്ചു; അപകടം കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

#death | കിണറ്റിൽ വീണ് യുവാവ് മരിച്ചു; അപകടം കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ
May 28, 2024 01:17 PM | By VIPIN P V

കാസര്‍ഗോഡ്: (truevisionnews.com) അയല്‍വാസിയുടെ കിണറ്റില്‍ വീണ കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു.

കാസര്‍ഗോഡ് ആദൂര്‍ നെട്ടണികെ പടൈമൂലയിലെ സുന്ദരയുടെ മകന്‍ പി. സതീശന്‍ (37) ആണ് മരിച്ചത്.

അയല്‍വാസിയായ രവി നായിക്കിന്റെ പറമ്പിലെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുക്കുന്നതിനിടെയാണ് അപകടം.

#young #man #fell #well #died; #accident #trying #save #chicken #fell #well

Next TV

Related Stories
'തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണത്,  മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു'- നടുക്കുന്ന അനുഭവം പങ്കുവെച്ച് ആരതി

Apr 24, 2025 01:26 PM

'തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണത്, മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു'- നടുക്കുന്ന അനുഭവം പങ്കുവെച്ച് ആരതി

മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്....

Read More >>
അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക്; കണ്ണൂരിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

Apr 24, 2025 01:24 PM

അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക്; കണ്ണൂരിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

നാട്ടുകാർ പരിശോധിച്ചപ്പോഴാണ് പിൻസീറ്റിൽ നാടൻ തോക്ക് കണ്ടത്. സെബാസ്റ്റ്യൻ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ...

Read More >>
സന്തോഷ വാർത്ത;  അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

Apr 24, 2025 01:11 PM

സന്തോഷ വാർത്ത; അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം;  'കൊലപാതകം നടത്താൻ പോയതും തിരികെ വന്നതും ഒരേ വഴിയിലൂടെ'; സിസിടിവി ദൃശ്യങ്ങൾ

Apr 24, 2025 12:55 PM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; 'കൊലപാതകം നടത്താൻ പോയതും തിരികെ വന്നതും ഒരേ വഴിയിലൂടെ'; സിസിടിവി ദൃശ്യങ്ങൾ

പന്ത്രണ്ടരയ്ക്ക് ശേഷമാണ് പ്രതി കൊലപാതകം നടത്താൻ വീട്ടിലേക്ക്...

Read More >>
 ലഹരി സംഘത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെട്ട കോഴിക്കോട് സ്വദേശിനിക്ക്  വധഭീഷണിയെന്ന് പരാതി

Apr 24, 2025 12:45 PM

ലഹരി സംഘത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെട്ട കോഴിക്കോട് സ്വദേശിനിക്ക് വധഭീഷണിയെന്ന് പരാതി

2016-ല്‍ ഫോണിലൂടെയാണ് സലീം യുവതിയെ പരിചയപ്പെട്ടത്. പിന്നീട് മയക്കുമരുന്ന് കടത്തിന്...

Read More >>
Top Stories

Entertainment News