#Cleaning | അവരെത്തും മുമ്പേ; അക്ഷരമുറ്റം ഒരുക്കി അധ്യാപകരും നാട്ടുകാരും

#Cleaning | അവരെത്തും മുമ്പേ; അക്ഷരമുറ്റം ഒരുക്കി അധ്യാപകരും നാട്ടുകാരും
May 25, 2024 11:18 AM | By VIPIN P V

വെള്ളമുണ്ട : (truevisionnews.com) മധ്യവേനലവധിക്ക് ശേഷം പുത്തനുടുപ്പും പുസ്തകങ്ങളുമായി അറിവിൻ ലോകത്തേക്ക് വിദ്യാർത്ഥികൾ എത്തുംമുമ്പേ അക്ഷരമുറ്റം ഒരുക്കി അധ്യാപകരും നാട്ടുകാരും.

സ്കൂൾ തുറക്കാൻ ഒരാഴ്ച്ച ബാക്കി നിൽക്കെ വെള്ളമുണ്ട ഗവ. യുപി സ്കൂളും പരിസരവും അധ്യാപകരും പി ടി എ കമ്മറ്റി അംഗങ്ങളും രക്ഷിതിക്കളും നാട്ടുകാരും ചേർന്ന് ശുചീകരിച്ചു.

പ്രധാന അധ്യാപകൻ്റെ ചുമതലയുള്ള ഷാജു മാസ്റ്റർ , പിടിഎ പ്രസിഡന്റ്‌ റഷീദ്, വൈസ് പ്രസിഡന്റ്‌ നൗഫൽ, നാസർ പടയൻ, രാജു, സവാദ്, ഷബീറലി, അന്ത്രു, മുഹമ്മദലി മാസ്റ്റർ, മിനി വെള്ളമുണ്ട, നജ്മത്ത്, ഗ്രീഷ്മ തുടങ്ങിയവർ പങ്കെടുത്തു.

#arrive; #Teachers #local #people #prepared #alphabet #yard

Next TV

Related Stories
#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

Jun 26, 2024 01:00 PM

#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

വിലവർധനവെന്നും,സപ്ലൈകോയെ കുഴിച്ചു മൂടിയവരെന്ന് ഈ സർക്കാരിനെ ചരിത്രത്തിൽ അറിയപ്പെടുമെന്നും പ്രതിപക്ഷ നേതാവ്...

Read More >>
#jailed | വധശ്രമക്കേസ്: എട്ട് ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും

Jun 26, 2024 12:45 PM

#jailed | വധശ്രമക്കേസ്: എട്ട് ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​മ്പ​ത് മാ​സ​വും 10 ദി​വ​സ​വും അ​ധി​ക ത​ട​വ്...

Read More >>
#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

Jun 26, 2024 12:16 PM

#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഉ​യ​ർ​ന്ന ഭാ​ഗ​ത്ത്...

Read More >>
#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Jun 26, 2024 12:15 PM

#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ബസും സ്കൂട്ടർ യാത്രക്കാരനും മണ്ണമ്പറ്റയിൽ നിന്നും ശ്രീകൃഷ്ണപുരം ഭാഗത്തേക്ക്...

Read More >>
Top Stories