#Heavyrain | സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

#Heavyrain | സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
May 25, 2024 08:35 AM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) സംസ്ഥാനത്തിന്ന് ശക്തമായ മഴ തുടരാൻ സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ്.

മലയോര മേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ട്.എന്നാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയും എന്നാണ് പ്രവചനം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

നാളെ മൂന്നു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ബംഗാൾ ഉൾകടലിലെ തീവ്ര ന്യൂന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ റെമാൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

നാളെ അർധരാത്രിയോടെ ബംഗ്ലാദേശ് -പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിന് സമീപം തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

#Heavyrain #continue #state; #Yellowalert #seven #districts #today

Next TV

Related Stories
'പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു'; വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐ

Feb 7, 2025 02:36 PM

'പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു'; വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐ

എന്നാല്‍ തന്റെ സഹോദരിയുമായി നല്ല അടുപ്പമുണ്ടായിരുന്ന ഇളയകുട്ടിക്ക് ഒന്നാം പ്രതി ഉപദ്രവിച്ച കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും സിബിഐ...

Read More >>
ഇന്നും ബോംബ് സ്ക്വാഡ്; ആയുധ വേട്ടയിൽ അന്വേഷണം ഊർജ്ജിതം

Feb 7, 2025 02:26 PM

ഇന്നും ബോംബ് സ്ക്വാഡ്; ആയുധ വേട്ടയിൽ അന്വേഷണം ഊർജ്ജിതം

അടുത്ത കാലത്തൊന്നും സംഘര്‍ഷം ഉണ്ടായിട്ടില്ലാത്ത കോഴിക്കോട് - കണ്ണൂർ അതിര്‍ത്തിയായ കായലോട്ടു താഴെ പാറച്ചാല്‍ എന്ന സ്ഥലത്താണ് ഇന്നലെ വൈകീട്ട്...

Read More >>
നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ മൂന്ന് വയസുകാരി മാലിന്യക്കുഴിയില്‍ വീണ് മരിച്ചു

Feb 7, 2025 02:11 PM

നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ മൂന്ന് വയസുകാരി മാലിന്യക്കുഴിയില്‍ വീണ് മരിച്ചു

കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
‘യാതൊരു ഹോം വർക്കും ചെയ്തില്ല’; ബജറ്റ് അവതരണം മൈതാന പ്രസംഗം പോലെയെന്ന് കെ. സുരേന്ദ്രൻ

Feb 7, 2025 01:59 PM

‘യാതൊരു ഹോം വർക്കും ചെയ്തില്ല’; ബജറ്റ് അവതരണം മൈതാന പ്രസംഗം പോലെയെന്ന് കെ. സുരേന്ദ്രൻ

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ബജറ്റില്‍ നിര്‍ദേശിക്കുന്നില്ലെന്നും സുരേന്ദ്രന്‍...

Read More >>
15000 കോടിയുടെ പദ്ധതി വെട്ടിച്ചുരുക്കി; കടം തീര്‍ക്കാന്‍ തികയാത്ത പൊള്ളയായ ബജറ്റ് - വി.ഡി സതീശൻ

Feb 7, 2025 01:55 PM

15000 കോടിയുടെ പദ്ധതി വെട്ടിച്ചുരുക്കി; കടം തീര്‍ക്കാന്‍ തികയാത്ത പൊള്ളയായ ബജറ്റ് - വി.ഡി സതീശൻ

ബാധ്യത തീർക്കാനുള്ള പണം പോലും സർക്കാരിന്റെ കയ്യിലില്ല. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെയും...

Read More >>
Top Stories