#attack | മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന് ക്രൂരമർദ്ദനം; ആർത്തുകരഞ്ഞിട്ടും വിടാതെ അക്രമിച്ചു

#attack | മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന് ക്രൂരമർദ്ദനം; ആർത്തുകരഞ്ഞിട്ടും വിടാതെ അക്രമിച്ചു
May 24, 2024 10:05 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) മെഡിക്കൽ കോളേജിൽ യുവാവിന് ക്രൂരമായി മർദ്ദനമേറ്റു. വിളപ്പിൽശാല സ്വദേശി അനന്ദുവിനാണ് മർദനമേറ്റത്. മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.

ഉച്ചയോടെ ആയിരുന്നു യുവാവിന് ക്രൂരമർദ്ദനമേറ്റത്‌.

പോലീസ് പറയുന്നത്; യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ നിന്ന് പിണങ്ങി മാറി നിൽക്കുകയാണ്.

മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുകയും അവിടെ നിന്ന് തന്നെ ആഹാരം കഴിക്കുകയും താമസമാക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു.

മെഡിക്കൽ കോളേജ് പരിസരത്തുള്ളവർ തന്നെയാണ് യുവാവിനെ മർദിച്ചതെന്നാണ് പോലീസ് പറയുന്നത്. തടി അടക്കം ഉപയോഗിച്ചാണ് അനന്ദുവിനെ ക്രൂരമായി മർദിക്കുന്നത്.

അടിയേൽക്കുമ്പോൾ യുവാവ് ആർത്തുകരയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

#mob #attack #youth #thiruvananthapuram #medical #college

Next TV

Related Stories
#arrest |വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

Jun 26, 2024 11:49 AM

#arrest |വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികന്‍ സ്വകാര്യ ആവശ്യത്തിനായി...

Read More >>
#mdma |    കാറില്‍ കടത്തുകയായിരുന്ന എംഡി എം എയുമായി കണ്ണൂർ സ്വദേശികൾ  പിടിയിൽ

Jun 26, 2024 11:16 AM

#mdma | കാറില്‍ കടത്തുകയായിരുന്ന എംഡി എം എയുമായി കണ്ണൂർ സ്വദേശികൾ പിടിയിൽ

ശ്രീകണ്ഠാപുരത്തുനിന്നും കാറില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു...

Read More >>
#GRAnil | പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ട് - മന്ത്രി ജി ആർ അനിൽ

Jun 26, 2024 11:06 AM

#GRAnil | പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ട് - മന്ത്രി ജി ആർ അനിൽ

വിലക്കയറ്റം താൽകാലിക പ്രതിഭാസമാണ്. അതിനെ എന്തായാലും സർക്കാർ നോക്കി നിൽക്കില്ല. വിപണിയിൽ സർക്കാർ...

Read More >>
#cocaine | വയറിളക്കി യുവതിയുടെ ശരീരത്തിൽനിന്ന് പുറത്തെടുത്തത് 13 കോടി രൂപയുടെ കൊക്കെയിൻ; വിഴുങ്ങിയത് 95 ഗുളികകൾ

Jun 26, 2024 11:04 AM

#cocaine | വയറിളക്കി യുവതിയുടെ ശരീരത്തിൽനിന്ന് പുറത്തെടുത്തത് 13 കോടി രൂപയുടെ കൊക്കെയിൻ; വിഴുങ്ങിയത് 95 ഗുളികകൾ

ഇരുവരില്‍ നിന്നുമായി മൊത്തം 32 കോടി രൂപയുടെ കൊക്കെയിനാണ് പിടികൂടിയിരിക്കുന്നത്....

Read More >>
#goldrate |  സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

Jun 26, 2024 10:55 AM

#goldrate | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു....

Read More >>
#kaliyakkavilaimurder | കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

Jun 26, 2024 10:52 AM

#kaliyakkavilaimurder | കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

ഇയാള്‍ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു....

Read More >>
Top Stories