#vdsatheesan | നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്? മുഖ്യമന്ത്രിയുടെ വീട്ടിലാണോ? -വിഡിസതീശന്‍

#vdsatheesan | നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്? മുഖ്യമന്ത്രിയുടെ വീട്ടിലാണോ? -വിഡിസതീശന്‍
May 24, 2024 11:56 AM | By Athira V

എറണാകുളം: ( www.truevisionnews.com ) ബാര്‍ കോഴ ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.എക്സൈസ് മന്ത്രി രാജിവയ്ക്കണം.

നിലവിലെ മദ്യനിയമത്തിൽ മാറ്റം വരുത്തിയത് അബ്കാരികളെ സഹായിക്കാനാണ്.രണ്ടാം പിണറായി സർക്കാർ 130 ബാറിന് അനുമതി കൊടുത്തു.

ബാർ കൂടി, പക്ഷെ ടേണ്‍ ഓവര്‍ ടാക്സ് കുറയുന്നു.ബാറുകളിൽ ഒരു പരിശോധനയും നടക്കുന്നില്ല. മദ്യവർജനത്തിന് മുന്നിൽ നിൽക്കുമെന്ന എൽഡി ഫിന്‍റെ ഉറപ്പ് പ്രഹസനമായി.

ഒന്നാം പിണറായി സർക്കാർ 669 ബാറുകൾക്ക് അനുമതി നൽകി.രണ്ടാം പിണറായി സർക്കാർ 130 ബാറുകൾക്ക് അനുമതി നൽകി.നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്.

മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്സൈസ് മന്ത്രിയുടെ വീട്ടിലാണോയെന്ന് അദ്ദേഹം പരിഹസിച്ചു.മന്ത്രി മാറി നിന്ന് അന്വേഷണം നടത്തണം.പണപ്പിരിവ് നടക്കുന്നു എന്ന് വ്യക്തമാണ്.

പണം കിട്ടിയാൽ അനുകൂലമായ മദ് നയം.അതാണ്‌ ഓഫർ.കാലം എല്‍ഡിഎഫിനോട് കണക്ക് ചോദിക്കുന്നു .മാണിക്ക് എതിരെ ഒരു കോടി ആരോപണം ഉന്നയിച്ചവർക്ക് എതിരെ 20 കോടിയുടെ ആരോപണമെന്നും വിഡിസതീശന്‍ പറഞ്ഞു.

#where #note #counting #machine #ask #vdsatheesan

Next TV

Related Stories
#vdsatheesan | ‘എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഭരിക്കുന്ന മുഖ്യമന്ത്രി കോണ്‍ഗ്രസിനെ മോദി വിരുദ്ധത പഠിപ്പിക്കേണ്ട’ -വി ഡി സതീശൻ

Jun 15, 2024 01:30 PM

#vdsatheesan | ‘എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഭരിക്കുന്ന മുഖ്യമന്ത്രി കോണ്‍ഗ്രസിനെ മോദി വിരുദ്ധത പഠിപ്പിക്കേണ്ട’ -വി ഡി സതീശൻ

എല്‍ഡിഎഫിലും മന്ത്രിസഭയിലും ജെഡിഎസ് തുടരുന്നത് ഏതു സാഹചര്യത്തിലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമാക്കണമെന്നും അദ്ദേഹം...

Read More >>
#VMuralidharan | കുവൈത്ത്ദുരന്തം: പിണറായിക്ക് മനുഷ്വത്വമില്ല, വ്യവസായികള്‍ക്ക് ലോകകേരളസഭയില്‍ വിരുന്ന് നടത്തിയെന്ന് വി.മുരളീധരന്‍

Jun 15, 2024 11:19 AM

#VMuralidharan | കുവൈത്ത്ദുരന്തം: പിണറായിക്ക് മനുഷ്വത്വമില്ല, വ്യവസായികള്‍ക്ക് ലോകകേരളസഭയില്‍ വിരുന്ന് നടത്തിയെന്ന് വി.മുരളീധരന്‍

ആരോഗ്യ മന്ത്രി കുവൈറ്റിൽ പോയിട്ട് എന്ത് ചെയ്യാനാണ്. കേരളത്തെ കേന്ദ്രം വേറെ കണ്ടിട്ടില്ല. മൃതദേഹം എത്തിച്ച അതേ വിമാനത്തിലാണ് വിദേശകാര്യ സഹമന്ത്രി...

Read More >>
#Sadiqalithangal | കമ്യൂണിസത്തെ മതത്തിന്റെ വർണ്ണക്കടലാസിൽ പൊതിഞ്ഞ് മാർക്കറ്റ് ചെയ്യുന്നു; സി.പി.എമ്മിനെതിരെ സാദിഖലി തങ്ങൾ

Jun 15, 2024 10:49 AM

#Sadiqalithangal | കമ്യൂണിസത്തെ മതത്തിന്റെ വർണ്ണക്കടലാസിൽ പൊതിഞ്ഞ് മാർക്കറ്റ് ചെയ്യുന്നു; സി.പി.എമ്മിനെതിരെ സാദിഖലി തങ്ങൾ

മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് സി.പി.എമ്മുകാര്‍ ഇനുയുമേറെ പഠിക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ...

Read More >>
#cherianphilip | 'പോരാളി ഷാജിമാർ ജയരാജന്മാരുടെ വ്യാജ സന്തതികൾ, പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിക്കേണ്ട' -ചെറിയാന്‍ ഫിലിപ്പ്

Jun 15, 2024 09:52 AM

#cherianphilip | 'പോരാളി ഷാജിമാർ ജയരാജന്മാരുടെ വ്യാജ സന്തതികൾ, പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിക്കേണ്ട' -ചെറിയാന്‍ ഫിലിപ്പ്

2017 മാർച്ച് 24 ന് മറ്റൊരു പോരാളി ഷാജി പേജ് തുറന്നത് പി.ജയരാജന്‍റെ അനുയായികളാണ്. 2019 മാർച്ച് 10 ന് തുടങ്ങിയ പി.ജെ. ആർമി പി.ജയരാജൻ സ്തുതിഗീതം ആലപിച്ചപ്പോൾ...

Read More >>
#rahulmamkootathil | ‘ആ ‘കാഫിറാരാണ്’ എന്ന് കണ്ടുപിടിച്ച ശേഷമേ പോരാട്ടം നിർത്തൂ’, ചോദ്യശരങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ

Jun 14, 2024 11:10 PM

#rahulmamkootathil | ‘ആ ‘കാഫിറാരാണ്’ എന്ന് കണ്ടുപിടിച്ച ശേഷമേ പോരാട്ടം നിർത്തൂ’, ചോദ്യശരങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ

അതൊരു വെല്ലുവിളിയല്ല, ഈ നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള തങ്ങളുടെ കടമയാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ...

Read More >>
#MVGovindan | കേരളത്തിൽ പ്രതിപക്ഷം വികസനം മുടക്കുന്നു; തൃശ്ശൂരിൽ ഇഡി ബിജെപിയെ സഹായിച്ചു - എംവി ഗോവിന്ദൻ

Jun 14, 2024 05:47 PM

#MVGovindan | കേരളത്തിൽ പ്രതിപക്ഷം വികസനം മുടക്കുന്നു; തൃശ്ശൂരിൽ ഇഡി ബിജെപിയെ സഹായിച്ചു - എംവി ഗോവിന്ദൻ

തോൽവിയെ പറ്റി പാർട്ടി ഗൗരവമായി പരിശോധിക്കുന്നതാണ്. ജനങ്ങളാണ് അവസാന വാക്ക്. കണ്ടെത്തിയ കാര്യങ്ങൾ ജനങ്ങളോട് തുറന്ന് പറയും. തിരുത്തേണ്ട കാര്യങ്ങൾ...

Read More >>
Top Stories