#pooja | ദേശീയപാത നിര്‍മ്മാണ മേഖലയില്‍ അപകടമൊഴിവാക്കാന്‍ പൂജ; തൊഴിലാളികളുടെ ആവശ്യപ്രകാരമെന്ന് വിശദീകരണം

#pooja | ദേശീയപാത നിര്‍മ്മാണ മേഖലയില്‍ അപകടമൊഴിവാക്കാന്‍ പൂജ; തൊഴിലാളികളുടെ ആവശ്യപ്രകാരമെന്ന് വിശദീകരണം
May 23, 2024 03:08 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) ദേശീയപാത നിര്‍മ്മാണ മേഖലയില്‍ അപകടമൊഴിവാക്കാന്‍ പൂജ. ആലപ്പുഴ അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയിലാണ് രണ്ടു ദിവസത്തെ പൂജ നടക്കുന്നത്. ചമ്മനാട് നിര്‍മാണ മേഖലയില്‍ പ്രത്യേക പന്തല്‍ കെട്ടിയാണ് പൂജ.

നിര്‍മാണ മേഖലയില്‍ ഒന്നേകാല്‍ വര്‍ഷത്തിനിടെ വാഹന അപകടങ്ങളില്‍ 25 പേര്‍ മരിച്ചിരുന്നു. നിര്‍മാണ തൊഴിലാളികള്‍ മൂന്ന് പേരും മരിച്ചു.

ഇതോടെ തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് പൂജയെന്നാണ് വിശദീകരണം. ഉയരപ്പാത നിര്‍മാണ മേഖലയില്‍ ആയിരത്തോളം അതിഥി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

#pooja #national #highway #construction #sector

Next TV

Related Stories
ജല്‍ ജീവന്‍ മിഷന്‍; പഞ്ചായത്തുകള്‍ തുക കൈമാറാത്തത് പദ്ധതിയെ ബാധിക്കുന്നു -കളക്ടര്‍

May 18, 2025 10:30 PM

ജല്‍ ജീവന്‍ മിഷന്‍; പഞ്ചായത്തുകള്‍ തുക കൈമാറാത്തത് പദ്ധതിയെ ബാധിക്കുന്നു -കളക്ടര്‍

ജല്‍ ജീവന്‍ മിഷന്‍ കോഴിക്കോട് ജില്ലാതല ജല ശുചിത്വമിഷന്‍ യോഗം...

Read More >>
Top Stories