ബൈക്കിൽ വിൽപനക്ക്‌ കൊണ്ടുപോകുന്നതിനിടെ പിടിവീണു ; തളിപ്പറമ്പിൽ നാലരകിലോ കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ

ബൈക്കിൽ വിൽപനക്ക്‌ കൊണ്ടുപോകുന്നതിനിടെ പിടിവീണു ; തളിപ്പറമ്പിൽ നാലരകിലോ കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ
May 19, 2025 07:57 AM | By Athira V

കണ്ണൂർ : ( www.truevisionnews.com)ളിപ്പറമ്പിൽ നാലരകിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ. ഒഡീഷ സ്വദേശി കിങ്‌ നായകിനെയാണ്‌ തളിപ്പറമ്പ്‌ പൊലീസ്‌ പിടികൂടിയത്‌. ബൈക്കിൽ വിൽപനക്ക്‌ കൊണ്ടുപോകുന്നതിനിടെ കരിമ്പം ഇടിസി റോഡിൽ വച്ചാണ്‌ ഇയാൾ പിടിയിലായത്. ഇയാൾ ഓടിച്ച ബൈക്കും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ ഒഡിഷയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കഞ്ചാവ് മൊത്തമായി വാങ്ങിക്കാന്‍ തൃശൂരില്‍ എത്തിയ ക്വട്ടേഷന്‍ സംഘാംഗം എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എറണാകുളത്ത് ഹോട്ടല്‍ ജീവനക്കാരനായ ഒഡിഷ സ്വദേശി രാജേഷ് ആണ് പിടിയിലായത്.

ജില്ലയിലെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപകമായി കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് യുവാവെന്ന് എക്സൈസ് പറഞ്ഞു. ഹോട്ടല്‍ ജീവനക്കാരന്‍ ആണെങ്കിലും ഇടയ്ക്ക് ലീവെടുത്ത് നാട്ടില്‍ പോവുകയും തിരികെ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ബാഗില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വരുകയും പതിവായിരുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചതനേ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി എക്സൈസ് ഇയാളുടെ നീക്കങ്ങള്‍ പരിശോധിച്ചു വരികയായിരുന്നു.

Youth arrested 4.5kg ganja Taliparamba

Next TV

Related Stories
മധ്യവയസ്‌കൻ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

May 19, 2025 10:49 AM

മധ്യവയസ്‌കൻ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

മധ്യവയസ്‌കനെ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍...

Read More >>
പരിശോധനയിൽ കുടുങ്ങി; കണ്ണൂരിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍

May 19, 2025 08:51 AM

പരിശോധനയിൽ കുടുങ്ങി; കണ്ണൂരിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍

കഞ്ചാവുമായി മൂന്ന് അസാം സ്വദേശികള്‍ എക്‌സൈസ്...

Read More >>
അമ്പടി കേമി ...! തലശ്ശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി പിടിയിൽ

May 19, 2025 08:41 AM

അമ്പടി കേമി ...! തലശ്ശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി പിടിയിൽ

തലശ്ശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി...

Read More >>
കണ്ണൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

May 19, 2025 08:36 AM

കണ്ണൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

കണ്ണൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ...

Read More >>
250 വേണ്ടിടത്ത് ചെലവായത് 5,000 രൂപ; തലശ്ശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് കിട്ടിയത് എട്ടിൻ്റെ പണി

May 18, 2025 05:04 PM

250 വേണ്ടിടത്ത് ചെലവായത് 5,000 രൂപ; തലശ്ശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് കിട്ടിയത് എട്ടിൻ്റെ പണി

തലശ്ശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് കിട്ടിയത് എട്ടിൻ്റെ പണി...

Read More >>
Top Stories