സഹപ്രവർത്തകയോട് ലൈംഗികാതിക്രമം, കേസൊതുക്കാൻ പ്രതിയിൽ നിന്ന് കൈക്കൂലി, പൊലീസുകാർക്ക് സസ്പെൻഷൻ

സഹപ്രവർത്തകയോട് ലൈംഗികാതിക്രമം, കേസൊതുക്കാൻ പ്രതിയിൽ നിന്ന് കൈക്കൂലി, പൊലീസുകാർക്ക് സസ്പെൻഷൻ
May 19, 2025 06:37 AM | By Jain Rosviya

തിരുവനന്തപുരം:(truevisionnews.com) ലൈംഗികാതിക്രമ കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട പൊലീസുകാർക്ക് സസ്പെൻഷൻ. സഹപ്രവർത്തകയെ പീഡിപ്പിച്ച പ്രതിയായ പൊലീസുകാരനിൽ നിന്നാണ് കേസൊതുക്കാൻ അസിസ്റ്റന്‍റ് കമാൻഡന്‍റിനും പൊലീസുകാരനും 25 ലക്ഷം രൂപ ആവശ്യപ്പെട്ടത്.

അസി. കമാൻഡന്‍റ് സ്റ്റാർമോൻ പിള്ള, സൈബർ ഓപ്പറേഷനിലെ പൊലീസുകാരൻ അനു ആൻ്റണി എന്നിവരെയാണ് സർക്കാർ സസ്പെൻഡ് ചെയ്തത്. പീഡനകേസിൽ പ്രതിയായ പൊലീസുകാരൻ വിൽഫ്രഡ് ഫ്രാൻസിസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പെൺകുട്ടിയുടെ ലോക്കൽ ഗാർഡിയൻ കൂടിയാണ് നിലവൽ നടപടി നേരിട്ട അസി.കമാണ്ടൻ് സ്റ്റാർമോൻപിള്ള.



Sexual assault colleague bribe from accused close case police officers suspended

Next TV

Related Stories
കടയുടമയുടെ സുഹൃത്തെന്ന് പറഞ്ഞെത്തി, പിന്നാലെ ജീവനക്കാരിയെ കബളിപ്പിച്ച് പണം കൈക്കലാക്കി

May 18, 2025 08:50 AM

കടയുടമയുടെ സുഹൃത്തെന്ന് പറഞ്ഞെത്തി, പിന്നാലെ ജീവനക്കാരിയെ കബളിപ്പിച്ച് പണം കൈക്കലാക്കി

തിരുവനന്തപുരത്ത് പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് പണം...

Read More >>
Top Stories










Entertainment News