#leopard | പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവം; സ്ഥലമുടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്

#leopard | പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവം; സ്ഥലമുടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്
May 22, 2024 10:35 PM | By VIPIN P V

പാലക്കാട് : (truevisionnews.com) കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സ്ഥലമുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു.

വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് പുലിക്ക് ഏറെ പരിശ്രമിച്ചിട്ടും രക്ഷപ്പെടാന്‍ കഴിയാതിരുന്നത്.

സാധാരണ കമ്പി കൊണ്ടല്ല വേലി കെട്ടിയതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഏകദേശം നാലുമാസം പ്രായമുള്ള പെണ്‍പുലിയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍ കുടുങ്ങിയത്. രാവിലെ ഏഴ് മണിയോടെയാണ് വിവരം വീട്ടുകാരടക്കം അറിയുന്നത്.

തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തുകയായിരുന്നു.

അതേസമയം പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്നും കടുത്ത ആശങ്കയാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

#Incident #tiger #getting #fence;#Forestdepartment #registeredcase #landowner

Next TV

Related Stories
#mvd |  വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർ ജാ​ഗ്രതൈ; നടപടി കടുപ്പിക്കുന്നു, ലൈസൻസ് റദ്ദാക്കും

Jun 23, 2024 07:25 AM

#mvd | വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർ ജാ​ഗ്രതൈ; നടപടി കടുപ്പിക്കുന്നു, ലൈസൻസ് റദ്ദാക്കും

കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെയുണ്ടായ മൂന്ന് സംഭവങ്ങളിൽ വാഹനമോടിച്ചവരുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു....

Read More >>
#accident | ബൈക്ക് അപകടം: രണ്ട്  യുവാക്കൾക്ക്  ദാരുണാന്ത്യം

Jun 23, 2024 06:44 AM

#accident | ബൈക്ക് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഇരുവരും തൽക്ഷണം...

Read More >>
#CPM |'മൈക്ക് വിവാദം മോശം പ്രതിച്ഛായ ഉണ്ടാക്കി, ജനം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രതയുണ്ടായില്ല'; കണ്ണൂരിലും വിമർശനം

Jun 23, 2024 06:39 AM

#CPM |'മൈക്ക് വിവാദം മോശം പ്രതിച്ഛായ ഉണ്ടാക്കി, ജനം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രതയുണ്ടായില്ല'; കണ്ണൂരിലും വിമർശനം

നേരത്തെ, പത്തനംതിട്ടയിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വിമർശനം...

Read More >>
#saved | അ​യ​ൽ​വാ​സി​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ; മ​ര​ണ​മു​ഖ​ത്തു​നി​ന്ന് നാ​രാ​യ​ണ​ന് മ​ട​ക്ക​യാ​ത്ര

Jun 23, 2024 06:36 AM

#saved | അ​യ​ൽ​വാ​സി​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ; മ​ര​ണ​മു​ഖ​ത്തു​നി​ന്ന് നാ​രാ​യ​ണ​ന് മ​ട​ക്ക​യാ​ത്ര

ഗോ​വ​ണി​ക്കൊ​പ്പം പ​ത്ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് വീ​ണ നാ​രാ​യ​ണ​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ൽ മ​ണി​ക​ണ്ഠ​ൻ വീ​ട്ടി​ലേ​ക്ക്...

Read More >>
#orkelu |ഒആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; വയനാട്ടിൽ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രി

Jun 23, 2024 06:20 AM

#orkelu |ഒആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; വയനാട്ടിൽ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രി

ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കുന്നത്....

Read More >>
#arrest |യാത്രക്കിടയിൽ വിമാനത്തിലെ ശൗചാലയത്തിലിരുന്ന് പുകവലിച്ചു;  യാത്രക്കാരൻ പിടിയിൽ

Jun 23, 2024 06:16 AM

#arrest |യാത്രക്കിടയിൽ വിമാനത്തിലെ ശൗചാലയത്തിലിരുന്ന് പുകവലിച്ചു; യാത്രക്കാരൻ പിടിയിൽ

പൈലറ്റിൻ്റെ പരാതിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് യാത്രക്കാരനെ...

Read More >>
Top Stories