#PCGeorge | കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റ്​ നേടുമെന്ന്​ പി.സി. ജോർജിന്‍റെ പ്രവചനം

#PCGeorge | കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റ്​ നേടുമെന്ന്​ പി.സി. ജോർജിന്‍റെ പ്രവചനം
May 21, 2024 07:22 PM | By VIPIN P V

കോട്ടയം: (truevisionnews.com) ലോക്സഭാ തെരഞ്ഞെടുപ്പ്​ ഫലം പുറത്തു വരുമ്പോൾ കേരളത്തിൽ ബി.ജെ.പി മൂന്ന്​ സീറ്റ്​ നേടുമെന്ന്​ പി.സി. ജോർജ്​.

പ്രസ്​ ക്ലബ്ബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം​. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ ബി.ജെ.പി വിജയം നേടുമെന്നാണ്​ പി.സി. ജോർജിന്‍റെ പ്രവചനം.

നരേന്ദ്ര മോദി തന്നെ അടുത്ത പ്രധാനമന്ത്രിയായി തുടരുമെന്നും 350ന്​ മുകളിൽ സീറ്റ്​ ബി.ജെ.പി നേടുമെന്നും പി.സി. ജോർജ്​ പറഞ്ഞു.

#says #BJP #win #three #seats #Kerala. #PCGeorge #prophecy

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories