ആലപ്പുഴ: ( www.truevisionnews.com ) തിരുവൻവണ്ടൂർ വില്ലേജിൽ ഇരമല്ലിക്കര തട്ടാവള്ളത്ത് കടവിൽ ഉച്ചയ്ക്കു കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.
മഴുക്കീർ ഊരാട്ടുവീട്ടിൽ രാജേഷിന്റെ മകൻ അക്ഷയ് (16) ആണു മരിച്ചത്.
4 കുട്ടികളാണു കുളിക്കാനിറങ്ങിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെങ്ങന്നൂർ ഗവ.ആശുപത്രിയിലേക്കു മാറ്റി. അക്ഷയ്യുടെ സഹോദരി അക്ഷര (7).
#young #boy #drowning #tragedy #alappuzha