#arrest |വാട്സാപ്പ് ഗ്രൂപ്പിലൂടെ മത വിദ്വേഷ പ്രചരണം; മുസ്ലിംലീഗ് നേതാവ് അറസ്റ്റിൽ

#arrest |വാട്സാപ്പ് ഗ്രൂപ്പിലൂടെ മത വിദ്വേഷ പ്രചരണം; മുസ്ലിംലീഗ് നേതാവ് അറസ്റ്റിൽ
May 1, 2024 10:29 AM | By Susmitha Surendran

മട്ടന്നൂർ: (truevisionnews.com)   വാട്സാപ്പ് ഗ്രൂപ്പിലൂടെ മത വിദ്വേഷ പ്രചരണം നടത്തിയ മുസ്ലിംലീഗ് നേതാവ് അറസ്റ്റിൽ.

മട്ടന്നൂർ സ്വദേശി ബഷീർ പാലയോടിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 505(2) വകുപ്പ് പ്രകാരം സമൂഹത്തിൽ മത വികാരം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് ബഷീറിനെതിരെയുള്ള കേസ്.

ഇന്നലെ രാത്രിയാണ് ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

#Propaganda #religious #hatred #through #WhatsApp #groups #Muslim #League #leader #arrested

Next TV

Related Stories
#mayamuralimurder | ഓട്ടോ ഓടിക്കാനെത്തി, പിന്നീട് ഒരുമിച്ച് താമസം തുടങ്ങി; മായാ മുരളി വധക്കേസില്‍ പ്രതി പിടിയില്‍

May 22, 2024 08:48 AM

#mayamuralimurder | ഓട്ടോ ഓടിക്കാനെത്തി, പിന്നീട് ഒരുമിച്ച് താമസം തുടങ്ങി; മായാ മുരളി വധക്കേസില്‍ പ്രതി പിടിയില്‍

ഇയാൾ ജില്ലവിട്ട് പോയിട്ടില്ലെന്നും ഉടൻ പിടിയിലാകുമെന്നുമാണ് പോലീസ്...

Read More >>
#panoorbombblast | പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; ഉദ്ഘാടനം ഇന്ന്

May 22, 2024 08:36 AM

#panoorbombblast | പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; ഉദ്ഘാടനം ഇന്ന്

2015 ജൂൺ ആറിനാണ് ഈസ്റ്റ് ചെറ്റക്കണ്ടിയിലുണ്ടായ സ്ഫോടനത്തിൽ ഷൈജു, സുബീഷ് എന്നീ സിപിഎം പ്രവർത്തകർ...

Read More >>
#dryday | ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചനകള്‍; തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം

May 22, 2024 08:25 AM

#dryday | ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചനകള്‍; തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം

സംസ്ഥാനത്തെ ഡ്രൈ ഡേ പിന്‍വലിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായി...

Read More >>
#accident |  റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് അപകടം; 76കാരന് ദാരുണാന്ത്യം

May 22, 2024 08:12 AM

#accident | റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് അപകടം; 76കാരന് ദാരുണാന്ത്യം

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#accident |  നിയന്ത്രണം വിട്ട കാറിടിച്ച് വയോധികന് ദാരുണാന്ത്യം

May 22, 2024 08:03 AM

#accident | നിയന്ത്രണം വിട്ട കാറിടിച്ച് വയോധികന് ദാരുണാന്ത്യം

അമിത വേഗത്തിലെത്തിയ കാർ ഇതിനു മുൻപ് മറ്റു വാഹനങ്ങളിൽ ഇടിച്ചതായും പൊലീസ്...

Read More >>
Top Stories