#wildelephant |അതിരപ്പള്ളിയിലും വയനാട്ടിലും കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

#wildelephant  |അതിരപ്പള്ളിയിലും വയനാട്ടിലും കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
Apr 28, 2024 01:17 PM | By Susmitha Surendran

തൃശൂർ: (truevisionnews.com)  അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയിൽ പാപ്പാത്ത് രജീവിന്റെ പറമ്പിലാണ് ആന എത്തിയത്.

രാത്രി എത്തിയ ആന വാഴകൾ നശിപ്പിച്ചു. പുഴയോട് ചേർന്ന് വനം വകുപ്പ് ഇട്ടിരുന്ന ഫെൻസിങ് തകർത്ത ആന പുലർച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.

അതിനിടെ, വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചേകാടി കുണ്ടുവാടി കോളനിയിലെ കാളൻ (58 )ന് ആണ് പരിക്കേറ്റത്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പോത്തുകളെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. കുഴിയിൽ വീണ കാളന് നട്ടെല്ലിനും വാരിയെല്ലിനുമാണ് പരിക്ക് പറ്റിയത്.


#Another #wildelephant #attack #Athirapilli.

Next TV

Related Stories
#Rabies  | മൂവാറ്റുപുഴയിൽ ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

May 13, 2024 04:46 PM

#Rabies | മൂവാറ്റുപുഴയിൽ ഒൻപത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

മണ്ണുത്തി വെറ്റിനറി കോളേജിൽ നിന്നുള്ള ഫലം വന്നു....

Read More >>
#skeletonfound |കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍; ആധാര്‍ കാര്‍ഡും വസ്ത്രങ്ങളും കണ്ടെത്തി

May 13, 2024 04:43 PM

#skeletonfound |കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍; ആധാര്‍ കാര്‍ഡും വസ്ത്രങ്ങളും കണ്ടെത്തി

പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്....

Read More >>
#death |വൈദ്യുതിലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

May 13, 2024 04:02 PM

#death |വൈദ്യുതിലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

താഴെ നിന്നവരോട് സ്പാനർ ആവശ്യപ്പെട്ടയുടൻ സുരക്ഷാ കയറിൽ കുടുങ്ങി നിൽക്കുകയായിരുന്നു....

Read More >>
#VishnuPriyamurdercase  |കൊലയ്ക്ക് ശേഷം മീൻകറി കൂട്ടി ചോറുണ്ടു; നിർണായകം ആ വാട്‌സാപ്പ് കോൾ, പിന്തുടർന്നെത്തി പോലീസ്

May 13, 2024 03:53 PM

#VishnuPriyamurdercase |കൊലയ്ക്ക് ശേഷം മീൻകറി കൂട്ടി ചോറുണ്ടു; നിർണായകം ആ വാട്‌സാപ്പ് കോൾ, പിന്തുടർന്നെത്തി പോലീസ്

കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് ഹോട്ടലില്‍ ജോലിക്ക് നിന്നു....

Read More >>
Top Stories