#accident | പാർക്ക് ചെയ്യുന്നതിനിടെ പിതാവിന്‍റെ കാറിടിച്ച് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

#accident |  പാർക്ക് ചെയ്യുന്നതിനിടെ പിതാവിന്‍റെ കാറിടിച്ച് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
Apr 24, 2024 08:21 AM | By Athira V

ബം​​ഗ​ളൂ​രു: ( www.truevisionnews.com ) കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ പി​താ​വി​ന്‍റെ കാ​റി​ന​ടി​യി​ൽ​പെ​ട്ട് ര​ണ്ട് വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ബം​​ഗ​ളൂ​രു എ​ച്ച്.​എ​സ്.​ആ​ർ ലേ ​ഔ​ട്ടി​ന് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ച​ന്ന​പ​ട്ട​ണ​യി​ൽ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു കു​ടും​ബം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി​വെ​ച്ച ശേ​ഷം കാ​ർ നി​ർ​ത്തി​യി​ടു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി കാ​റി​ന​ടി​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

#fathers #car #hits #infant #while #parking

Next TV

Related Stories
യാത്ര ഇനി സുഗമം; ടോളില്ല, പകരം വാർഷിക പാസ്, ദേശീയ പാതകളിൽ ഗതാഗത മാറ്റത്തിനൊരുങ്ങി സർക്കാർ

Jun 18, 2025 03:41 PM

യാത്ര ഇനി സുഗമം; ടോളില്ല, പകരം വാർഷിക പാസ്, ദേശീയ പാതകളിൽ ഗതാഗത മാറ്റത്തിനൊരുങ്ങി സർക്കാർ

ദേശീയപാതകളിൽ ടോളിനു പകരം വാർഷിക പാസ് നടപ്പിലാക്കുന്നു...

Read More >>
ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ മ​രി​ച്ചു; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

Jun 18, 2025 12:06 PM

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ മ​രി​ച്ചു; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ ന​ർ​ത്ത​ക​ർ...

Read More >>
Top Stories

Entertainment News