#accident | റോഡ് അപകടം; ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു

#accident |  റോഡ് അപകടം; ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു
Apr 22, 2024 09:50 AM | By Athira V

( www.truevisionnews.com ) റോഡ് കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു.

രണ്ട് ദിവസം മുൻപാണ് അപകടം ഉണ്ടായത്. പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം.

അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർ ശ്ലീവ മെഡിസിറ്റിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.

#pala #road #accident #anganwadi #teacher #died

Next TV

Related Stories
#accidentcase | വടകരയിലെ അപകടം; ചോറോട് സ്വദേശിയുടെ മൃതദേഹം കണ്ണൂരിൽ സംസ്കരിച്ചു

Jul 27, 2024 08:54 PM

#accidentcase | വടകരയിലെ അപകടം; ചോറോട് സ്വദേശിയുടെ മൃതദേഹം കണ്ണൂരിൽ സംസ്കരിച്ചു

വടകര അഹല്യ കണ്ണാശുപത്രിയിലെ ജീവനക്കാരിയായ മകൻ്റ ഭാര്യ ശ്രീകലയുടെ സ്കൂട്ടറിൽ ചോറോട്ടെ വീട്ടിൽ നിന്ന് പുത്തൂരിലെ ബന്ധുവീട്ടിലേക്ക്...

Read More >>
#tobacco | വടകരയിൽ  വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Jul 27, 2024 07:54 PM

#tobacco | വടകരയിൽ വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

സാധനങ്ങൾ സൂക്ഷിച്ചിരുന്ന മണികണ്ഠൻ എന്നയാൾക്കെതിരെ നടപടി സ്വീകരിച്ചു....

Read More >>
#arrested |  എട്ട് എയർ കണ്ടിഷണറുകൾ ഓൺ ചെയ്തിട്ടും തണുപ്പില്ല, പരിശോധിച്ചപ്പോൾ ചെമ്പ് പൈപ്പ് മോഷ്ടിച്ച നിലയിൽ; മൂന്ന് പേർ അറസ്റ്റിൽ

Jul 27, 2024 07:39 PM

#arrested | എട്ട് എയർ കണ്ടിഷണറുകൾ ഓൺ ചെയ്തിട്ടും തണുപ്പില്ല, പരിശോധിച്ചപ്പോൾ ചെമ്പ് പൈപ്പ് മോഷ്ടിച്ച നിലയിൽ; മൂന്ന് പേർ അറസ്റ്റിൽ

ഇവരെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം വിവിധയിടങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കള്‍ നഗരത്തിലെ ആക്രിക്കടയില്‍ നിന്നും...

Read More >>
#fiftyfiftylottery | 'ഭഗവാന്റെ അനുഗ്രഹം'; ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരുകോടി ഭാഗ്യം ക്ഷേത്രം മേല്‍ശാന്തിക്ക്

Jul 27, 2024 07:29 PM

#fiftyfiftylottery | 'ഭഗവാന്റെ അനുഗ്രഹം'; ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരുകോടി ഭാഗ്യം ക്ഷേത്രം മേല്‍ശാന്തിക്ക്

ഇടുക്കി കട്ടപ്പന മേപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തിയാണ് മധുസൂദനന്‍. ബുധനാഴ്ചയാണ് ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ്...

Read More >>
Top Stories