#accident | പൊലീസ് ഉദ്യോ​ഗസ്ഥർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; പത്ത് പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ​ഗുരുതരം

#accident | പൊലീസ് ഉദ്യോ​ഗസ്ഥർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; പത്ത് പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ​ഗുരുതരം
Apr 21, 2024 07:14 PM | By VIPIN P V

റായ്പൂർ: (truevisionnews.com) ഛത്തീസ്​ഗഡിലെ ബസ്തറിൽ പോലീസ് ഉദ്യോ​ഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്.

3 പോലീസുകാരുടെ നില ​ഗുരുതരമാണ്. മധ്യപ്രദേശ് പോലീസിലെ ഉദ്യോ​ഗസ്ഥർ സഞ്ചരിച്ച ബസാണ് റായ്കോട്ട് ​ഗ്രാമത്തിൽ വച്ച് അപകടത്തിൽപെട്ടത്.

പശുക്കളെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് പ്രാഥമിക നി​ഗമനം.

ബസ്തർ ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍.

#bus #carrying #police #officers #met #accident;#people #injured, #three #critical #condition

Next TV

Related Stories
#ShafiParambil | അജിത് കുമാറിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്നാണ് എന്നതാണ് വസ്തുത - ഷാഫി പറമ്പിൽ

Oct 7, 2024 01:54 PM

#ShafiParambil | അജിത് കുമാറിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്നാണ് എന്നതാണ് വസ്തുത - ഷാഫി പറമ്പിൽ

ദില്ലിയിൽ മുഖ്യമന്ത്രിക്ക് വേണ്ടി വാർത്താകുറിപ്പ് വിതരണം ചെയ്തത് ക്രൂരമായ നടപടിയാണ്. മലപ്പുറത്തെ മാത്രമല്ല ഒരു സംസ്ഥാനത്തെ തന്നെയാണ് ഇതിലൂടെ...

Read More >>
#fakemarriage | സഹോദരൻ സഹോദരിയെ മിന്നുകെട്ടി; വിവാഹത്തിന് പിന്നിൽ സർക്കാർ ആനുകൂല്യം തട്ടാനുള്ള ശ്രമം

Oct 7, 2024 01:33 PM

#fakemarriage | സഹോദരൻ സഹോദരിയെ മിന്നുകെട്ടി; വിവാഹത്തിന് പിന്നിൽ സർക്കാർ ആനുകൂല്യം തട്ടാനുള്ള ശ്രമം

സമാനരീതിയിൽ പണം തട്ടുന്നതിനായി ഇതിനോടകം രണ്ട് ദമ്പതികൾ വ്യാജ വിവാഹം നടത്തി കബളിപ്പിച്ചതായും...

Read More >>
#bodyfound |   കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Oct 7, 2024 12:36 PM

#bodyfound | കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ്...

Read More >>
#drowned |  വി​നോ​ദ​യാ​ത്ര​ക്ക് എ​ത്തി​യ കോ​ള​ജ് വിദ്യാർത്ഥി ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു

Oct 7, 2024 08:06 AM

#drowned | വി​നോ​ദ​യാ​ത്ര​ക്ക് എ​ത്തി​യ കോ​ള​ജ് വിദ്യാർത്ഥി ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു

ഗൗ​ത​മും നീ​ന്താ​ൻ എ​ത്തി​യ​വി​വ​രം ധ​നു​ഷ് പ​റ​ഞ്ഞ​ശേ​ഷ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​ഞ്ഞ​ത്. ഇ​തോ​ടെ വിദ്യാർത്ഥിക​ളു​ടെ എ​ണ്ണം...

Read More >>
Top Stories