#deliverydeath | ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു, ആൺകുഞ്ഞിന് ജന്മം നൽകി; അമ്മയും കുഞ്ഞും സുരക്ഷിതർ

#deliverydeath |  ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു, ആൺകുഞ്ഞിന് ജന്മം നൽകി; അമ്മയും കുഞ്ഞും സുരക്ഷിതർ
Dec 22, 2024 10:57 AM | By Susmitha Surendran

(truevisionnews.com)  പത്തനംതിട്ട ആവണിപ്പാറയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് വരുന്നതിനിടയായിരുന്നു പ്രസവം നടന്നത്.

കോന്നിയിൽ നിന്ന് 108 ആംബുലൻസ് പ്രദേശത്തേക്ക് പുറപ്പെട്ടു. കല്ലേലി അച്ഛൻകോവിൽ റോഡ് യാത്ര ദുഷ്കരമെന്ന് പ്രദേശവാസികൾ പറയുന്നു. നാളെ ആശുപത്രിയിൽ അഡ്മിറ്റ് ആവാൻ ഇരിക്കുകയായിരുന്നു ഇന്ന് പ്രസവം നടന്നത്.

അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് ശുശ്രൂഷയ്ക്ക് എത്തിയ ആരോഗ്യപ്രവർത്തക മാധ്യമങ്ങളോട് പറഞ്ഞു. അവൾ ഗിരിജൻ കോളനിയിലെ സജിത ആൺകുഞ്ഞിനാണ് ജന്മം നൽകിയത്.

മണ്ണാറപ്പാറയിൽ വച്ച് ജീപ്പിൽ വച്ചാണ് സജിത പ്രസവിച്ചത്. കൊക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് സജീതയും മകളും ചേർന്നാണ് പ്രസവശേഷം ശുശ്രൂഷ നൽകിയത്.

ട്രൈബൽ ഡെലിവറിക്ക് അമ്മയോടൊപ്പം വനത്തിലേക്ക് പോയ സജിതയുടെ മകൾ എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥിയാണ്.

#tribal #woman #gave #birth #jeep #Pathanamthitta's #Avanipara.

Next TV

Related Stories
#lottery | 70 ലക്ഷം ആർക്ക് ? അക്ഷയ  ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 22, 2024 03:31 PM

#lottery | 70 ലക്ഷം ആർക്ക് ? അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#youthleague | 'ജനങ്ങളെ മതം തിരിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു', 'ഇത് തടയേണ്ടത് അനിവാര്യം' ; എ വിജയരാഘവനെതിരെ പരാതി നൽകി യൂത്ത് ലീഗ്

Dec 22, 2024 03:21 PM

#youthleague | 'ജനങ്ങളെ മതം തിരിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു', 'ഇത് തടയേണ്ടത് അനിവാര്യം' ; എ വിജയരാഘവനെതിരെ പരാതി നൽകി യൂത്ത് ലീഗ്

ഒരു സമുദായത്തെ മുഴുവന്‍ വര്‍ഗീയ വാദികളാക്കി വിജയരാഘവന്‍ നിരന്തരം പ്രസ്താവനകള്‍...

Read More >>
#missingcase |  കാണാതായ കോഴിക്കോട് സ്വദേശി  സൈനികനെ അന്വേഷിച്ച് പൊലീസ് സംഘം പൂനെയിലേക്ക്

Dec 22, 2024 02:32 PM

#missingcase | കാണാതായ കോഴിക്കോട് സ്വദേശി സൈനികനെ അന്വേഷിച്ച് പൊലീസ് സംഘം പൂനെയിലേക്ക്

സൈബർ വിദഗ്ധനുൾപ്പടെയുള്ള സംഘമാണ് പൂനെയിലേക്ക് പോകുന്നത്....

Read More >>
#kappa | അറിയപ്പെടുന്ന 'റൗഡി',  കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

Dec 22, 2024 02:15 PM

#kappa | അറിയപ്പെടുന്ന 'റൗഡി', കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

കാപ്പ 2007വകുപ്പ് പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്...

Read More >>
Top Stories