#buildingcollapsed | ആറുനില കെട്ടിടം തകർന്ന് വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

#buildingcollapsed | ആറുനില കെട്ടിടം തകർന്ന് വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു
Dec 22, 2024 08:44 AM | By Jain Rosviya

മൊഹാലി: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിൽ ആറുനില കെട്ടിടം തകർന്ന് നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.

ഇന്നലെ വൈകിട്ടോടെയാണ് കെട്ടിടം തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് മൊഹാലി എസ്.എസ്.പി. ദീപക് പരീഖ് അറിയിച്ചു.

നിലവിൽ 15 ഓളം പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവൻ നഷ്ടപ്പെടരുതേയെന്നാണ് പ്രാർഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എക്‌സിൽ കുറിച്ചു.

ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

#building #collapsed #Many #people #suspected #trapped #rescue #operation #progressing

Next TV

Related Stories
#RahulGandhi | തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ജാതി സെൻസസ് പരാമർശം; രാഹുൽ ​ഗാന്ധിക്ക് നോട്ടീസയച്ച് കോടതി

Dec 22, 2024 02:19 PM

#RahulGandhi | തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ജാതി സെൻസസ് പരാമർശം; രാഹുൽ ​ഗാന്ധിക്ക് നോട്ടീസയച്ച് കോടതി

പാഴ് നോട്ടീസ് ആണ് അയച്ചതെന്നും നോട്ടീസ് അയച്ചവർ ആ പദവിയിൽ യോഗ്യരല്ലെന്നും കോൺഗ്രസ് നേതാവ് ഉദിത് രാജ്...

Read More >>
#fire | സ്ലീപ്പർ ബസിൽ തീ പിടിച്ചു, മനസാന്നിധ്യം വിടാതെ ഡ്രൈവർ, രക്ഷപ്പെട്ടത് 34 പേർ

Dec 22, 2024 02:00 PM

#fire | സ്ലീപ്പർ ബസിൽ തീ പിടിച്ചു, മനസാന്നിധ്യം വിടാതെ ഡ്രൈവർ, രക്ഷപ്പെട്ടത് 34 പേർ

മുംബൈ ഗോവ ഹൈവേയിൽ ജോഗേഷ്വാരിയ്ക്കും മാൽവാനിനും ഇടയിൽ വച്ചാണ് ബസിന്റെ പിൻഭാഗത്ത് തീ പടർന്നത്....

Read More >>
#Blade | റെസ്റ്റാറന്‍റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്; നിസാരവത്കരിച്ച് മാനേജ്‌മെന്‍റ്

Dec 22, 2024 01:43 PM

#Blade | റെസ്റ്റാറന്‍റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്; നിസാരവത്കരിച്ച് മാനേജ്‌മെന്‍റ്

ഭക്ഷണത്തിൽ സിഗരറ്റ് കുറ്റികൾ മുതൽ പ്രാണികളെ വരെ കണ്ടെത്തിയ സംഭവങ്ങൾ റിപ്പോർട്ട്...

Read More >>
#attack | 'കാള ഞങ്ങളുടെ പിതാവ്'; കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് മർദ്ദനം

Dec 22, 2024 01:25 PM

#attack | 'കാള ഞങ്ങളുടെ പിതാവ്'; കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് മർദ്ദനം

വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമിക്കപ്പെട്ടത്. ഡിസംബര്‍ പതിനെട്ടിന് നടന്ന സംഭവം ഇപ്പോഴാണ്...

Read More >>
#accident |  ഒരു കോടിയുടെ ആഡംബര കാര്‍ വാങ്ങിയത് ഒന്നര മാസം മുമ്പ്; വിനോദയാത്ര അവസാന യാത്രയായി, ഞെട്ടലിൽ  ജീവനക്കാര്‍

Dec 22, 2024 01:05 PM

#accident | ഒരു കോടിയുടെ ആഡംബര കാര്‍ വാങ്ങിയത് ഒന്നര മാസം മുമ്പ്; വിനോദയാത്ര അവസാന യാത്രയായി, ഞെട്ടലിൽ ജീവനക്കാര്‍

അമ്പതോളം ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നത്. എംഡിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ്...

Read More >>
#bombthreat | 'പഠിച്ചില്ല പരീക്ഷ നീട്ടിവെക്കണം', 20 സ്കൂളുകൾക്ക് നൽകിയത് 72 മണിക്കൂർ; അന്വേഷണത്തിനൊടുവിൽ കുടുങ്ങിയത് വിദ്യാർത്ഥികൾ

Dec 22, 2024 12:16 PM

#bombthreat | 'പഠിച്ചില്ല പരീക്ഷ നീട്ടിവെക്കണം', 20 സ്കൂളുകൾക്ക് നൽകിയത് 72 മണിക്കൂർ; അന്വേഷണത്തിനൊടുവിൽ കുടുങ്ങിയത് വിദ്യാർത്ഥികൾ

പരീക്ഷയ്ക്ക് പൂർണമായി തയ്യാറാകാത്ത രണ്ട് വിദ്യാർത്ഥികളാണ് കഴിഞ്ഞ ആഴ്ചയിൽ നിരവധി സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം...

Read More >>
Top Stories