#drowned | തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി കുളത്തിൽ മുങ്ങി മരിച്ചു

#drowned | തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി കുളത്തിൽ മുങ്ങി മരിച്ചു
Apr 15, 2024 03:34 PM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com)  തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുന്നത്തുകാൽ സ്വദേശി അഭിനവ് (15) ആണ് മുങ്ങി മരിച്ചത്.

മൂന്ന് സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ സമയം അഭിനവ് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു.

ആർക്കും നീന്തൽ അറിയില്ലായിരുന്നു. കുട്ടികളുടെ വിളികേട്ട് ചിമ്മിണ്ടി ക്ഷേത്ര ആൽചുവട്ടിൽ കളിച്ചുകൊണ്ടിരുന്ന 9-ാoക്ലാസ് വിദ്യാർത്ഥി ഓടിയെത്തി അഭിനവിനെ കരയ്ക്ക് എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

#Student #drowns #Thiruvananthapuram #pond

Next TV

Related Stories
#saved | മൊപ്പെഡില്‍ പോകവേ ഒഴുക്കില്‍പ്പെട്ടു; കണ്ടുനിന്നവരും റീൽസ് എടുക്കാനെത്തിയവരും കൈകോര്‍ത്ത് രക്ഷിച്ചു

Jul 27, 2024 03:59 PM

#saved | മൊപ്പെഡില്‍ പോകവേ ഒഴുക്കില്‍പ്പെട്ടു; കണ്ടുനിന്നവരും റീൽസ് എടുക്കാനെത്തിയവരും കൈകോര്‍ത്ത് രക്ഷിച്ചു

മിനിട്ടുകള്‍ക്കുള്ളില്‍ വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താനായതിനാല്‍ പോലീസിനെയോ അഗ്‌നിരക്ഷാസേനയെയോ...

Read More >>
#nipah | അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

Jul 27, 2024 03:56 PM

#nipah | അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവ്വേയിൽ ആകെ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായും...

Read More >>
#Lottery | 80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

Jul 27, 2024 03:51 PM

#Lottery | 80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#accident | പാനൂരിൽ  റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു,  ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

Jul 27, 2024 03:30 PM

#accident | പാനൂരിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

ഇക്കഴിഞ്ഞ ഏപ്രിൽ 5 ന് പാനൂർ സ്വകാര്യ ആശുപത്രിക്ക് സമീപം വെച്ചായിരുന്നു...

Read More >>
#seedball | ഒറ്റയേറ്... കാട്ടിലേക്ക് സീഡ് ബോളുകളെറിഞ്ഞ് വിദ്യാര്‍ഥികള്‍

Jul 27, 2024 03:14 PM

#seedball | ഒറ്റയേറ്... കാട്ടിലേക്ക് സീഡ് ബോളുകളെറിഞ്ഞ് വിദ്യാര്‍ഥികള്‍

കാട്ടിലേക്കങ്ങനെ വലിച്ചെറിയുന്നത്...

Read More >>
#rain | അതിശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jul 27, 2024 03:08 PM

#rain | അതിശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
Top Stories