#bharatrice |മാ​ഹി​യി​ൽ ഭാ​ര​ത് അ​രി വിതരണം ചെയ്യുന്നത് തടഞ്ഞു; ഒ​രു ലോ​ഡ് അ​രി​യും ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

#bharatrice |മാ​ഹി​യി​ൽ ഭാ​ര​ത് അ​രി വിതരണം ചെയ്യുന്നത് തടഞ്ഞു; ഒ​രു ലോ​ഡ് അ​രി​യും ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Apr 13, 2024 10:58 AM | By Susmitha Surendran

മാ​ഹി: (truevisionnews.com)    മേ​ഖ​ല​യി​ൽ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ഭാ​ര​ത് അ​രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​യി വി​ല​യി​രു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പൊ​ലീ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്തു.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഭാ​ര​ത് റൈ​സ് പ​ള്ളൂ​ർ ഇ​ര​ട്ട​പ്പി​ലാ​ക്കൂ​ലി​ൽ ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്തു​നി​ന്ന് വി​ത​ര​ണം ചെ​യ്യു​മ്പോ​ൾ പൊ​ലീ​സെ​ത്തി അ​രി വി​ത​ര​ണം ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.

പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​യി മാ​ഹി​യി​ൽ ഭാ​ര​ത് അ​രി വി​ത​ര​ണം ന​ട​ക്കു​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പു​തു​ച്ചേ​രി​യി​ൽ​നി​ന്ന് ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ഒ​രു ലോ​ഡ് അ​രി​യും ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ആ​ർ.​എ​യു​ടെ ഓ​ഫി​സ് അ​ങ്ക​ണ​ത്തി​ലെ​ത്തി​ച്ച​ത്.

അ​രി​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ൽ ഏ​റെ​നേ​രം വാ​ക്കേ​റ്റ​മു​ണ്ടാ​യി. 10 കി​ലോ അ​രി 290 രൂ​പ വി​ല​ക്കാ​ണ് ന​ൽ​കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ച് അ​രി വി​ത​ര​ണം ചെ​യ്ത് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ വി​ല കു​റ​ഞ്ഞ രാ​ഷ്ട്രീ​യം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന് മാ​ഹി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ. ​മോ​ഹ​ന​ൻ പ്ര​തി​ക​രി​ച്ചു.

മാ​ഹി​യി​ൽ റേ​ഷ​ൻ അ​രി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ അ​രി വി​ത​ര​ണ​ത്തി​ന്റെ രാ​ഷ്ട്രീ​യം കാ​പ​ട്യ​മാ​ണെ​ന്നും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും സി.​പി.​എം മാ​ഹി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​പി. സു​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

#bharatrice #supply #blocked #Mahi #load #rice #lorry #taken #custody

Next TV

Related Stories
#nosering |  12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ

Apr 30, 2024 10:43 PM

#nosering | 12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ

12 വ​ർ​ഷം മു​മ്പാ​ണ് വീ​ട്ട​മ്മ​ക്ക്​ മൂ​ക്കു​ത്തി​യു​ടെ ച​ങ്കി​രി ന​ഷ്ട​മാ​യ​ത്....

Read More >>
#NavkeralaBus  | നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു

Apr 30, 2024 10:26 PM

#NavkeralaBus | നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു

ഗരുഡ പ്രീമിയം എന്ന പേരിലാണ് ബസ് സര്‍വീസ് നടത്തുക. ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക്...

Read More >>
#ULCCS | ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

Apr 30, 2024 10:08 PM

#ULCCS | ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

ഭാരത് മാല പദ്ധതിയില്‍ കേരളത്തില്‍ നടക്കുന്ന പ്രവൃത്തികളില്‍ ആദ്യം പൂര്‍ത്തിയായാകുക ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന തലപ്പാടി – ചെങ്കള...

Read More >>
#AryaRajendran |'സൈബര്‍ ആക്രമണം തുടരുന്നു'; പരാതി നല്‍കി മേയര്‍ ആര്യ

Apr 30, 2024 09:51 PM

#AryaRajendran |'സൈബര്‍ ആക്രമണം തുടരുന്നു'; പരാതി നല്‍കി മേയര്‍ ആര്യ

ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്....

Read More >>
#drowned | ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Apr 30, 2024 09:31 PM

#drowned | ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിന്‍റെ വാതിൽ തുറന്ന് അതിൽ ഇറങ്ങി...

Read More >>
#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ

Apr 30, 2024 09:16 PM

#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ

മയൂർനാഥിന്റെ മൃതദേഹം നേപ്പാളിൽ തന്നെ അടക്കം...

Read More >>
Top Stories