കോട്ടയം: (truevisionnews.com) പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു.
വെളളൂർ നൊങ്ങൽ സ്വദേശി വരവുകാലായിൽ ദീപു -28 ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ദീപുവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിന്റെ വാതിൽ തുറന്ന് അതിൽ ഇറങ്ങി കുളിക്കുകയായിരുന്നു.
ഇതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
#youth #drowned #temple #pond