#BJP | തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം രണ്ട് പേർ രാജിവെച്ച് സിപിഎമ്മിലേക്ക്

#BJP | തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം രണ്ട് പേർ രാജിവെച്ച് സിപിഎമ്മിലേക്ക്
Apr 3, 2024 05:35 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ആറ്റിങ്ങലിൽ ബിജെപിക്ക് തിരിച്ചടി. കരവാരം ഗ്രാമപഞ്ചായത്തിൽ ബിജെപി അംഗമായ വൈസ് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും രാജിവച്ചു.

വൈസ് പ്രസിഡന്റ് സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി എന്നിവരാണ് രാജിവച്ചത്.

സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. കരവാരം പഞ്ചായത്ത് ബിജെപിയാണ് ഭരിക്കുന്നത്.

18 അംഗങ്ങളുള്ള പഞ്ചായത്തിൽ 9 അംഗങ്ങളാണ് ബിജെപിക്കുളളത്. രണ്ട് പേർ രാജിവച്ചതോടെ ബിജെപി അംഗ സഖ്യ 7 ആയി കുറഞ്ഞു.

ബി.ജെ.പിയിലെ ആഭ്യന്തര തർക്കമാണ് പാർട്ടിവിടാൻ കാരണം. ആറ്റിങ്ങലിൽ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം.

#elections #around #corner, #BJP #faces #setback, #two #people, #including #Panchayat #VicePresident,#resigned #joined #CPM

Next TV

Related Stories
#KCVenugopal | സാധാരണക്കാരുടെ പരാതികൾ കേട്ട് കോൺഗ്രസ് ദേശീയ നേതാവ് കെ.സി വേണു​ഗോപാൽ

Apr 17, 2024 08:07 PM

#KCVenugopal | സാധാരണക്കാരുടെ പരാതികൾ കേട്ട് കോൺഗ്രസ് ദേശീയ നേതാവ് കെ.സി വേണു​ഗോപാൽ

മിനിമം താങ്ങുവില നിയമം നടപ്പാക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയ വാ​ഗ്ദാനം. മത്സ്യത്തൊഴിലാളികൾ ഏറെയുള്ള ആലപ്പുഴയിൽ കൂടുതൽ പദ്ധതികൾ വിഭാവനം...

Read More >>
#RajnathSingh | കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിംഗ്

Apr 17, 2024 07:42 PM

#RajnathSingh | കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിംഗ്

അത് ചെയ്തു കാണിച്ചു. ഇതാരുടെ പൗരത്വം നഷ്ടപ്പെടുത്തില്ല. ഇത് പൗരത്വം നൽകാനുള്ള നിയമമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. കോൺഗ്രസും ഇടത്...

Read More >>
#VKSreekandan | ചെർപ്പുളശ്ശേരിയുടെ ഹൃദയത്തിൽ തൊട്ട് വി കെ ശ്രീകണ്ഠൻ

Apr 17, 2024 07:34 PM

#VKSreekandan | ചെർപ്പുളശ്ശേരിയുടെ ഹൃദയത്തിൽ തൊട്ട് വി കെ ശ്രീകണ്ഠൻ

സ്ഥാനാർഥി പര്യടനത്തിന്റെ അനൗൺസ്മെന്റ് കേൾക്കുമ്പോഴേക്കും വീട് മുറ്റത്തേക്ക് സ്ഥാനാർഥിയെ കാണാനായി ആളുകൾ...

Read More >>
#VVaseef | അവസാനഘട്ട പ്രചാരണത്തിലും തളരാതെ വി വസീഫ്

Apr 17, 2024 07:28 PM

#VVaseef | അവസാനഘട്ട പ്രചാരണത്തിലും തളരാതെ വി വസീഫ്

തുടർന്ന് ഏറാന്തോട് വലമ്പൂർ, മീൻകുളത്തികാവ്, മണ്ണാറമ്പ്, പനങ്ങാങ്ങര, കല്ലറാംകുന്ന് കോളനി, പുണർപ്പ, പേട്ടപ്പടി, കാളാവ്, ചോഴിപടി-ലക്ഷംവീട്,...

Read More >>
#LokSabhaElection2024 | കെ.സുരേന്ദ്രന് ഹൃദ്യമായ സ്വീകരണമൊരുക്കി അഹമ്മദീയ ജമാ അത്ത്

Apr 17, 2024 06:35 PM

#LokSabhaElection2024 | കെ.സുരേന്ദ്രന് ഹൃദ്യമായ സ്വീകരണമൊരുക്കി അഹമ്മദീയ ജമാ അത്ത്

വിവാഹ പ്രായം ഉയർത്തുക വഴി പെൺകുട്ടികൾക്ക് പഠനത്തിനും ,ജോലിക്കും അവസരമൊരുക്കിയതായും സ്ഥാനാർത്ഥി...

Read More >>
#BinoyVishwam | ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരാണ് ദൈവങ്ങൾ - ബിനോയ് വിശ്വം

Apr 17, 2024 06:22 PM

#BinoyVishwam | ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരാണ് ദൈവങ്ങൾ - ബിനോയ് വിശ്വം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ബഹുസ്വരതയും സൗന്ദര്യവും നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തിൽ നിന്ന്...

Read More >>
Top Stories