#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു
Oct 18, 2024 11:18 AM | By Athira V

കോഴിക്കോട് ( കുറ്റ്യാടി ) : ( www.truevisionnews.com ) കോഴിക്കോട് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കുറ്റ്യാടി പശുക്കടവ് സ്വദേശി കൊയിറ്റികണ്ടി മഹേഷ് ശശി ( ബാപ്പൂട്ടി 33 ) യാണ് മരിച്ചത്. സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി പ്രസിഡന്‌റുമാണ്.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി പശുക്കടവിൽ ചികിത്സ സഹായ കമ്മറ്റിക്ക് രൂപം നല്‌കി പ്രവർത്തനം നടത്തുന്നതിനിടയിലാണ് അന്ത്യം.

അച്ഛൻ : ശശി. അമ്മ : ദേവി. ഭാര്യ : അർച്ചന, മകൾ : ആൻ മിയ , സഹോദരങ്ങൾ: വിജീഷ്, സജേഷ്.

#youngman #Kuttyadi #died #due #to #jaundice

Next TV

Related Stories
#AwarenessClass | ബോധവൽകരണ ക്ലാസ്; ജീവിതശൈലീ രോഗങ്ങളും ആരോഗ്യ ശീലങ്ങളും

Oct 18, 2024 01:58 PM

#AwarenessClass | ബോധവൽകരണ ക്ലാസ്; ജീവിതശൈലീ രോഗങ്ങളും ആരോഗ്യ ശീലങ്ങളും

കോഡിനേറ്റർ ഷബാന ടീച്ചർ സ്വാഗതവും ,അഖിൽ സി നന്ദിയും...

Read More >>
#Dolphin | കപ്പലിടിച്ചു ചത്തു?; കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരയ്ക്കടിഞ്ഞു

Oct 18, 2024 01:31 PM

#Dolphin | കപ്പലിടിച്ചു ചത്തു?; കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരയ്ക്കടിഞ്ഞു

ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.ഇല്യാസാണ് പോസ്റ്റ്‌മോര്‍ട്ടം...

Read More >>
#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

Oct 18, 2024 01:20 PM

#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദകൃഷ്ണന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം...

Read More >>
#goldrate |  ഞെട്ടി ഉപഭോക്താക്കൾ, സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു

Oct 18, 2024 01:16 PM

#goldrate | ഞെട്ടി ഉപഭോക്താക്കൾ, സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണവിലയുടെ മുന്നേറ്റം തുടരുകയാണ്....

Read More >>
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 12:55 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#sandalwood | കോഴിക്കോട്  അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

Oct 18, 2024 12:51 PM

#sandalwood | കോഴിക്കോട് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം...

Read More >>
Top Stories










Entertainment News