#accident | കോഴിക്കോട് വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

#accident | കോഴിക്കോട്  വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Oct 18, 2024 12:00 PM | By Susmitha Surendran

വടകര: (truevisionnews.com) ദേശീയപാതയിൽ പുതുപ്പണം കോട്ടക്കടവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

മണിയൂർ കരുവഞ്ചേരിയിലെ കെ.എസ്. അബ്ദുള്ളയാണ് (58) മരിച്ചത്. ഇന്ന് രാവിലെ ചോമ്പാലിൽ നിന്ന് മത്സ്യവുമായി നാട്ടിലേക്ക് പോകുമ്പോൾ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.

വർഷങ്ങളായി മത്സ്യവിൽപന നടത്തുന്ന അബ്ദുള്ള മണിയൂർ മേഖലയിൽ ഏറെ സുപരിചിതനാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

#biker #died #after #being #hit #lorry #Vadakara #Kozhikode

Next TV

Related Stories
#PSarin | ഇനി ഇടതിന്റെ ശബ്ദം; 'സഖാവ് സരിന് അഭിവാദ്യങ്ങള്‍'; സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ ഉജ്ജ്വല സ്വീകരണം

Oct 18, 2024 02:11 PM

#PSarin | ഇനി ഇടതിന്റെ ശബ്ദം; 'സഖാവ് സരിന് അഭിവാദ്യങ്ങള്‍'; സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ ഉജ്ജ്വല സ്വീകരണം

സ്ഥാനാർത്ഥിത്വം ആരിലേക്കെത്തിയാലും അത് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വത്തിലേക്ക് തന്നെ കൂടി ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും”...

Read More >>
#licensesuspended  | വ​യോ​ധി​ക​നെ സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​യി​ല്ല; ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

Oct 18, 2024 02:07 PM

#licensesuspended | വ​യോ​ധി​ക​നെ സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​യി​ല്ല; ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

വ​ളാ​ഞ്ചേ​രി​യി​ൽ ന​ട​ന്ന സീ​നി​യ​ർ സി​റ്റി​സ​ൺ ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു...

Read More >>
#tobacco | പാനൂരിൽ പുകയില  ഉൽപ്പന്നങ്ങൾ വിറ്റ വ്യാപാരി  അറസ്റ്റിൽ

Oct 18, 2024 02:03 PM

#tobacco | പാനൂരിൽ പുകയില ഉൽപ്പന്നങ്ങൾ വിറ്റ വ്യാപാരി അറസ്റ്റിൽ

പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വകയിൽ ലഭിച്ച പണവും പോലീസ്...

Read More >>
#AwarenessClass | ബോധവൽകരണ ക്ലാസ്; ജീവിതശൈലീ രോഗങ്ങളും ആരോഗ്യ ശീലങ്ങളും

Oct 18, 2024 01:58 PM

#AwarenessClass | ബോധവൽകരണ ക്ലാസ്; ജീവിതശൈലീ രോഗങ്ങളും ആരോഗ്യ ശീലങ്ങളും

കോഡിനേറ്റർ ഷബാന ടീച്ചർ സ്വാഗതവും ,അഖിൽ സി നന്ദിയും...

Read More >>
#Dolphin | കപ്പലിടിച്ചു ചത്തു?; കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരയ്ക്കടിഞ്ഞു

Oct 18, 2024 01:31 PM

#Dolphin | കപ്പലിടിച്ചു ചത്തു?; കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരയ്ക്കടിഞ്ഞു

ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.ഇല്യാസാണ് പോസ്റ്റ്‌മോര്‍ട്ടം...

Read More >>
#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

Oct 18, 2024 01:20 PM

#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദകൃഷ്ണന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം...

Read More >>
Top Stories










Entertainment News