#arrest | അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

#arrest | അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ
Mar 29, 2024 01:20 PM | By VIPIN P V

കൊ​ല്ല​ങ്കോ​ട്: (truevisionnews.com) അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ.

ത​ട​ന​റ (താ​മ​ണി ചാ​മു​ണ്ണി മ​ക​ൻ സി​ബി എ​ന്ന് വി​ളി​ക്കു​ന്ന കൃ​ഷ്ണ​ൻ​കു​ട്ടി (42) യെ​യാ​ണ് കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​മൃ​ത് രം​ഗ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് അ​യ​ൽ​വാ​സി​യാ​യ സു​ധ​യെ (34) സം​ഘം ചേ​ർ​ന്ന് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി പ​രി​ക്കേ​ൽ​പി​ച്ച​ത്.

കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ കേ​സി​ലെ അ​ഞ്ച് പേ​രി​ൽ ഒ​ന്നാം പ്ര​തി​യാ​ണ് സി​ബി.

ഹൈ​കോ​ട​തി​യും പാ​ല​ക്കാ​ട് ജി​ല്ല കോ​ട​തി​യും ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പൊ​ലീ​സ് കോ​മ്പി​ങ് ഓ​പ​റേ​ഷ​ന്റെ ഭാ​ഗ​മാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും വീ​ട്ടി​ലെ​ത്തി വീ​ട് വ​ള​ഞ്ഞു​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മു​ൻ ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ എ​ട്ടി​ല​ധി​കം നാ​യ​ക​ളെ വ​ള​ർ​ത്തു​ക​യും പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ നാ​യ്ക്ക​ളെ അ​ഴി​ച്ചു വി​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​തി​സാ​ഹ​സി​ക​മാ​യി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, ഗു​രു​വാ​യൂ​ര​പ്പ​ൻ, സു​ജി​ത്, ശ​ശി കു​മാ​ര​ൻ, സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, അ​ബ്ദു​ൽ ഹ​ഖ്, ബി​ന്ദു, ഡ്രൈ​വ​ർ സി ​പി ഓ ​ര​വി എ​ന്നി​വ​രാ​ണ് മ​റ്റു ടീം ​അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ഈ ​കേ​സി​ൽ ഒ​ളി​വി​ലു​ള്ള അ​ഞ്ചാം പ്ര​തി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

#Accused #who #assaulted #neighbor #absconding #arrested

Next TV

Related Stories
#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Apr 28, 2024 11:03 PM

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ ആദ്യം സിസിടിവി എറിഞ്ഞ് തകർത്തതായും വീട്ടുകാർ...

Read More >>
#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

Apr 28, 2024 10:59 PM

#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

രാജിയെ കയ്യേറ്റം ചെയ്തു. ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകൾ...

Read More >>
#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

Apr 28, 2024 10:52 PM

#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

പിന്നീട് പിതാവ് മരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും സന്ദേശത്തില്‍...

Read More >>
#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

Apr 28, 2024 10:14 PM

#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

വർഗീയതയും ഫാഷിസവും സംഘപരിവാരത്തിന്റ മാത്രം അവകാശമല്ല എന്ന് ബോധ്യപ്പെടുത്തുന്ന എഴുത്തുകൾ....

Read More >>
#Sexualassault  |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ  അറസ്റ്റില്‍

Apr 28, 2024 10:02 PM

#Sexualassault |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ അറസ്റ്റില്‍

2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ്...

Read More >>
#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

Apr 28, 2024 08:58 PM

#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം...

Read More >>
Top Stories