#arrested|നെയ്യാറ്റിൻകര കൊലപാതകം : നാലു പേർ പിടിയിൽ

#arrested|നെയ്യാറ്റിൻകര കൊലപാതകം : നാലു പേർ പിടിയിൽ
Mar 29, 2024 10:53 AM | By Meghababu

നെ​യ്യാ​റ്റി​ൻ​ക​ര:(truevisionnews.com) ക​ഴി​ഞ്ഞ​ദി​വ​സം കൊ​ട​ങ്ങാ​വി​ള ടൗ​ണി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​ർ പൊ​ലീ​സ്​ പി​ടി​യി​ൽ.

ഒ​ന്നാം പ്ര​തി വെ​ൺ​പ​ക​ൽ പ​ട്ട്യ​ക്കാ​ല പ​ട്ട്യ​ക്കാ​ല​പു​ത്ത​ൻ​വീ​ട് ജെ.​എ​സ്. ഭ​വ​നി​ൽ ജെ.​എ​സ്. ജി​ബി​ൻ(25), നെ​ല്ലി​മൂ​ട് പെ​രു​ങ്ങോ​ട്ടു​കോ​ണം ക​ണ്ണ​റ​വി​ള​യി​ൽ മ​നോ​ജ്(19), ചൊ​വ്വ​ര ച​പ്പാ​ത്ത് ബ​ഥേ​ൽ ഭ​വ​നി​ൽ അ​ഭി​ജി​ത്ത്(18), കാ​ഞ്ഞി​രം​കു​ളം ക​ഴി​വൂ​ർ പെ​രു​ന്താ​ന്നി പ്ലാ​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ ര​ജി​ത്ത്(23) എ​ന്നി​വ​രാ​ണ് ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ന്നാം പ്ര​തി​യാ​യ ജി​ബി​ൻ പോ​ക്സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ഒ​രാ​ഴ്ച മു​മ്പാ​ണ്​​ ജ​യി​ൽ​മോ​ചി​ത​നാ​യ​​ത്. പ്ര​തി​ക​ൾ ആ​ദി​ത്യ​ന്‍റെ മു​ൻ​പ​രി​ച​യ​ക്കാ​രാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ്​ പ​റ​യു​ന്ന​ത്​.

പ​ട്ട്യ​ക്കാ​ല​ക്കു​സ​മീ​പം പ​പ്പ​ട​ക്ക​ട​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന ആ​ദി​ത്യ​ന് ജി​ബി​നു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ പ​ണ​മി​ട​പാ​ട് ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​മ്പ് ആ​ദി​ത്യ​ൻ ജി​ബി​നി​ൽ നി​ന്ന്​ വാ​ങ്ങി​യ ബൈ​ക്കി​ന്‍റെ ഫി​നാ​ൻ​സി​നെ ചൊ​ല്ലി​യു​ള്ള സാ​മ്പ​ത്തി​ക​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ്ര​ഥ​മി​ക നി​ഗ​മ​നം.

#Neyyatinkara #murder #Four #arrested

Next TV

Related Stories
#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Apr 28, 2024 11:03 PM

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ ആദ്യം സിസിടിവി എറിഞ്ഞ് തകർത്തതായും വീട്ടുകാർ...

Read More >>
#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

Apr 28, 2024 10:59 PM

#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

രാജിയെ കയ്യേറ്റം ചെയ്തു. ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകൾ...

Read More >>
#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

Apr 28, 2024 10:52 PM

#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

പിന്നീട് പിതാവ് മരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും സന്ദേശത്തില്‍...

Read More >>
#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

Apr 28, 2024 10:14 PM

#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

വർഗീയതയും ഫാഷിസവും സംഘപരിവാരത്തിന്റ മാത്രം അവകാശമല്ല എന്ന് ബോധ്യപ്പെടുത്തുന്ന എഴുത്തുകൾ....

Read More >>
#Sexualassault  |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ  അറസ്റ്റില്‍

Apr 28, 2024 10:02 PM

#Sexualassault |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ അറസ്റ്റില്‍

2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ്...

Read More >>
#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

Apr 28, 2024 08:58 PM

#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം...

Read More >>
Top Stories