#arrest |രാജ്യത്ത് ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ

#arrest |രാജ്യത്ത് ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ
Mar 29, 2024 10:19 AM | By Susmitha Surendran

തി​രൂ​ർ: (truevisionnews.com)  ഫേ​സ്ബു​ക്കി​ലൂ​ടെ രാ​ജ്യ​ത്ത് മൂ​ന്നാ​ഴ്ച ലോ​ക്ക് ഡൗ​ൺ എ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ.

ച​മ്ര​വ​ട്ടം സ്വ​ദേ​ശി മു​ണ്ടു​വ​ള​പ്പി​ൽ ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് (45) വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി പൊ​തു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യും രാ​ഷ്ട്രീ​യ സ്പ​ർ​ധ​യു​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ർ​ച്ച് 25 അ​ർ​ധ​രാ​ത്രി മു​ത​ൽ രാ​ജ്യ​ത്ത് മൂ​ന്നാ​ഴ്ച​ത്തേ​ക്ക് ലോ​ക്ക് ഡൗ​ൺ ആ​ണെ​ന്നും ഈ ​സ​മ​യം ബി.​ജെ.​പി​ക്ക് അ​നു​കൂ​ല​മാ​യി ഇ.​വി.​എം മെ​ഷീ​ൻ ത​യാ​റാ​ക്കു​മെ​ന്നും ശേ​ഷം അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന് ജാ​മ്യം എ​ന്നും കാ​ണി​ച്ചാ​ണ് ഇ​യാ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്.

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ബ​ർ ഡോ​മി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​വെ​യാ​ണ് ഇ​യാ​ൾ പി​ടി​യിലാ​യ​ത്.

തി​രൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. ര​മേ​ഷ്, എ​സ്.​ഐ എ.​ആ​ർ. നി​ഖി​ൽ, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ, ധ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 

#person #who #spread #false #propaganda #about #lockdown #country #arrested

Next TV

Related Stories
#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Apr 28, 2024 11:03 PM

#violence | വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ ആദ്യം സിസിടിവി എറിഞ്ഞ് തകർത്തതായും വീട്ടുകാർ...

Read More >>
#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

Apr 28, 2024 10:59 PM

#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

രാജിയെ കയ്യേറ്റം ചെയ്തു. ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകൾ...

Read More >>
#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

Apr 28, 2024 10:52 PM

#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

പിന്നീട് പിതാവ് മരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും സന്ദേശത്തില്‍...

Read More >>
#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

Apr 28, 2024 10:14 PM

#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

വർഗീയതയും ഫാഷിസവും സംഘപരിവാരത്തിന്റ മാത്രം അവകാശമല്ല എന്ന് ബോധ്യപ്പെടുത്തുന്ന എഴുത്തുകൾ....

Read More >>
#Sexualassault  |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ  അറസ്റ്റില്‍

Apr 28, 2024 10:02 PM

#Sexualassault |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ അറസ്റ്റില്‍

2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ്...

Read More >>
#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

Apr 28, 2024 08:58 PM

#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം...

Read More >>
Top Stories