#Conflict | ഐടിഐയിലെ സംഘർഷം ; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

#Conflict | ഐടിഐയിലെ സംഘർഷം ; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
Mar 28, 2024 08:45 AM | By Kavya N

കൊല്ലം :ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത് . ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഏഴു പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.

കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ വോട്ടുതേടി എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായത്. എസ്എഫ്ഐ -എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

Conflict in ITI; Case against SFI workers

Next TV

Related Stories
#accident |  ബസ് ഓട്ടോയിൽ ഇടിച്ച് അപകടം; 22കാരന് ദാരുണാന്ത്യം

Apr 28, 2024 04:25 PM

#accident | ബസ് ഓട്ടോയിൽ ഇടിച്ച് അപകടം; 22കാരന് ദാരുണാന്ത്യം

മലപ്പുറം എടവണ്ണപ്പാറയിലാണ്...

Read More >>
#ksrtcdriver |  ‘അച്ഛന്‍റെ വകയാണോ റോഡ്’ എന്ന് കാർ യാത്രക്കാർ ചോദിച്ചു; എം.എൽ.എയാണോ മേയറാണോ എന്ന് തനിക്കറിയില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍

Apr 28, 2024 04:20 PM

#ksrtcdriver | ‘അച്ഛന്‍റെ വകയാണോ റോഡ്’ എന്ന് കാർ യാത്രക്കാർ ചോദിച്ചു; എം.എൽ.എയാണോ മേയറാണോ എന്ന് തനിക്കറിയില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍

മേയർ ആര്യ രാജേന്ദ്രനുമായും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയുമായും ഉണ്ടായ വാക്കുതർക്കത്തെ കുറിച്ച് കൂടുതൽ പ്രതികരണവുമായി കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു...

Read More >>
#rain |ഏഴ്  ജില്ലകളിൽ അഞ്ച് ദിവസം മഴ വരുന്നു, കടലാക്രണ സാധ്യത, ജാഗ്രത വേണം

Apr 28, 2024 03:50 PM

#rain |ഏഴ് ജില്ലകളിൽ അഞ്ച് ദിവസം മഴ വരുന്നു, കടലാക്രണ സാധ്യത, ജാഗ്രത വേണം

ഏപ്രിൽ 30 മുതൽ മെയ് രണ്ട് വരെ കോഴിക്കോട്, വയനാട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനത്തിൽ പറയുന്നു....

Read More >>
Top Stories