#seareceded | ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു

#seareceded | ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു
Mar 19, 2024 09:23 AM | By Kavya N

ആലപ്പുഴ: (truevisionnews.com) ആലപ്പുഴയിൽ പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇന്ന് രാവിലെയാണ് തീരദേശവാസികൾ സംഭവം കണ്ടത്.

കടൽ ഉൾവലിഞ്ഞ നിലയിൽ കാണുകയായിരുന്നു. നേരത്തെ, രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടൽ ഉൾവലിഞ്ഞതായി കണ്ടിട്ടുള്ളത്. അതേസമയം, ആശങ്കയും ഉയരുന്നുണ്ട്.

#Alappuzha #sea #receded #50meters

Next TV

Related Stories
#highheat | ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടാൻ നിർദ്ദേശം

Apr 29, 2024 02:40 PM

#highheat | ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടാൻ നിർദ്ദേശം

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മേയ് 3 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും...

Read More >>
#VTBalram | ‘സീബ്ര ലൈനിൽ കെ എസ് ആർ ടി സി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ? -വി ടി ബൽറാം

Apr 29, 2024 02:08 PM

#VTBalram | ‘സീബ്ര ലൈനിൽ കെ എസ് ആർ ടി സി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ? -വി ടി ബൽറാം

സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്...

Read More >>
#AryaRajendran | മേയറുടെ വാദം പൊളിയുന്നു, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു

Apr 29, 2024 02:03 PM

#AryaRajendran | മേയറുടെ വാദം പൊളിയുന്നു, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു

പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ...

Read More >>
#death | കുളിക്കുന്നതിനിടെ കാൽവഴുതി വീണ് മുങ്ങിത്താഴ്‌ന്നു; ചികിത്സയിലായിരുന്ന 12കാരൻ മരിച്ചു

Apr 29, 2024 01:46 PM

#death | കുളിക്കുന്നതിനിടെ കാൽവഴുതി വീണ് മുങ്ങിത്താഴ്‌ന്നു; ചികിത്സയിലായിരുന്ന 12കാരൻ മരിച്ചു

വെള്ളിയാഴ്ച വോട്ടെടുപ്പ് ദിവസം ബന്ധുക്കളായ കൂട്ടുകാരോടൊപ്പം പുഴയിലേക്ക് കുളിക്കാൻ...

Read More >>
#mahibridge |ദേശീയപാതയിലെ മാഹിപ്പാലം അടച്ചു: പകരം ഈ വഴികൾ ഉപയോഗിക്കാം....

Apr 29, 2024 01:33 PM

#mahibridge |ദേശീയപാതയിലെ മാഹിപ്പാലം അടച്ചു: പകരം ഈ വഴികൾ ഉപയോഗിക്കാം....

12 ദിവസത്തേക്കാണ് തിങ്കളാഴ്ച രാവിലെ പാലം അടച്ചത്. മേയ് 10 വരെ ഇതുവഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....

Read More >>
Top Stories