#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ബലാത്സം​ഗം ചെയ്തു

#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് ബലാത്സം​ഗം ചെയ്തു
Feb 28, 2024 08:09 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com)   പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിൽ നിന്നും പരിചയപ്പെട്ട സുഹൃത്ത് ബലാത്സം​ഗം ചെയ്തു.

അബോധാവസ്ഥയിലായ പെൺകുട്ടിയെ ദബ്രി മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്നും കണ്ടെത്തിയതായാണ് റിപ്പോർട്ട്. പെൺകുട്ടിയെ അ‍ജ്ഞാതർ മർദ്ദിച്ച് അവശയാക്കിയ ശേഷം കടന്നുകളഞ്ഞതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നും പരിചയപ്പെട്ട യുവാവിനെ കാണാൻ പെൺകുട്ടി പോയിരുന്നു.

കോച്ചിങ് ക്ലാസ് കഴിഞ്ഞ ശേഷമായിരുന്നു യാത്ര. യുവാവിനെ കണ്ടതിന് പിന്നാലെ ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നും വീട്ടിലേക്ക് മടങ്ങുവഴി മെട്രോ സ്റ്റേഷനരികിൽ തല കറങ്ങി വീഴുകയായിരുന്നുവെന്നും കുടുംബം അറിയിച്ചതായി പൊലീസ് പറഞ്ഞു. 

#minorgirl #raped #friend #she #met #through #socialmedia.

Next TV

Related Stories
#Crime | മദ്യലഹരിയിൽ അരും കൊല; മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി, അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Oct 18, 2024 01:10 PM

#Crime | മദ്യലഹരിയിൽ അരും കൊല; മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി, അന്വേഷണം ആരംഭിച്ച്‌ പൊലീസ്

മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്...

Read More >>
#crime |  ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തില്‍ 15 വയസുകാരനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

Oct 17, 2024 12:47 PM

#crime | ഭാര്യയുമായി പ്രേമബന്ധമുണ്ടെന്ന സംശയത്തില്‍ 15 വയസുകാരനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

ഒരു സുഹൃത്തിന്റെ സഹായത്തോടെ കഴിഞ്ഞ മാസമാണ് ഇയാള്‍ കൊല നടത്തിയത്....

Read More >>
#rape | ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ പത്ത് വയസുകാ​രിയെ ബലാത്സംഗം ചെയ്ത് കൊന്നു

Oct 16, 2024 08:23 PM

#rape | ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ പത്ത് വയസുകാ​രിയെ ബലാത്സംഗം ചെയ്ത് കൊന്നു

ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ ആളില്ലാത്ത സ്ഥലത്ത് വെച്ച് ഇയാൾ പെൺകുട്ടിയെ സൈക്കിളിൽ...

Read More >>
#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം

Oct 15, 2024 08:15 PM

#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം

അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും പൊലീസ്...

Read More >>
#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

Oct 15, 2024 05:25 PM

#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

ബൈക്ക് നിർത്തിയിറങ്ങിയ യുവാക്കൾ സഹോദരന്മാരെ ക്രൂരമായി...

Read More >>
Top Stories










Entertainment News