#murder | ഉത്സവത്തിനിടെ നാട്ടുകാരോട് വഴക്ക്; മകൻ അമ്മയെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി

#murder | ഉത്സവത്തിനിടെ നാട്ടുകാരോട് വഴക്ക്; മകൻ അമ്മയെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി
Feb 26, 2024 02:42 PM | By Athira V

ആലപ്പുഴ: www.truevisionnews.com ആലപ്പുഴ ജില്ലയിൽ കായംകുളത്തു മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്.

ശാന്തമ്മയെ മർദ്ദിച്ച ഇളയ മകൻ ബ്രഹമദേവൻ (43) കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മർദ്ദനമേറ്റ ശാന്തമ്മ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കസ്റ്റഡിയിലുള്ള മകനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ശാന്തമ്മയുടെ വീടിന് സമീപത്ത് ഒരു അമ്പലത്തിൽ ഉത്സവം നടക്കുന്നുണ്ടായിരുന്നു. ഉത്സവ പറമ്പിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരിൽ ചിലരുമായി വഴക്കിട്ടു.

ഇതിനെ തുടർന്ന് പ്രകോപിതനായ മകൻ അമ്മയെയും വിളിച്ച് വീട്ടിലേക്ക് പോയി. ഇവിടെ വച്ച് അതിക്രൂരമായി അമ്മയെ മർദ്ദിക്കുകയായിരുന്നു. ശാന്തമ്മയുടെ വയറിൽ അടിയേറ്റ ശാന്തമ്മ തൽക്ഷണം തന്നെ മരണപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.

#kayamkulam #man #kills #his #71 #year #old #mother

Next TV

Related Stories
#crime | കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റാ​ൻ അ​നു​വ​ദി​ച്ചില്ല,  മ​ക​ൻ മാ​താ​വി​നെ കു​ത്തി​ക്കൊ​ന്നു

Nov 10, 2024 11:30 AM

#crime | കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റാ​ൻ അ​നു​വ​ദി​ച്ചില്ല, മ​ക​ൻ മാ​താ​വി​നെ കു​ത്തി​ക്കൊ​ന്നു

പിതാവെത്തുമ്പോൾ നിരവധി തവണ കുത്തേറ്റ നിലയിലായിരുന്നു ഗീത....

Read More >>
#crime | കിടന്നുറങ്ങാനായില്ല, കുരച്ച് ബഹളമുണ്ടാക്കിയ നായ്ക്കുട്ടികളെ ജീവനോടെ ചുട്ടുകൊന്ന്  യുവതികൾ

Nov 9, 2024 03:54 PM

#crime | കിടന്നുറങ്ങാനായില്ല, കുരച്ച് ബഹളമുണ്ടാക്കിയ നായ്ക്കുട്ടികളെ ജീവനോടെ ചുട്ടുകൊന്ന് യുവതികൾ

പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശോഭ, ആരതി എന്നീ യുവതികൾക്കെതിരെ പൊലീസ് കേസ്...

Read More >>
#crime | പുതിയ ഹെയര്‍സ്റ്റൈല്‍ പിടിച്ചില്ല, കാമുകിയെ കുത്തിക്കൊലപ്പെടുത്തി

Nov 7, 2024 07:37 PM

#crime | പുതിയ ഹെയര്‍സ്റ്റൈല്‍ പിടിച്ചില്ല, കാമുകിയെ കുത്തിക്കൊലപ്പെടുത്തി

കാര്‍മെനിന്റെ പുതിയ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു....

Read More >>
#Crime | കേസ് ശരിയായി വാദിച്ചില്ല; നാഗർകോവിലിൽ അഭിഭാഷകനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു

Nov 7, 2024 07:22 PM

#Crime | കേസ് ശരിയായി വാദിച്ചില്ല; നാഗർകോവിലിൽ അഭിഭാഷകനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു

ബുധനാഴ്ച രാത്രി വാഴക്കന്ന് വാങ്ങാനായി ക്രിസ്റ്റഫര്‍ ഭീമനഗരിയില്‍ എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വീണ്ടും...

Read More >>
#Crime | മകനെ ലൈംഗികമായി പീഡിപ്പിച്ച 28-കാരനെ അച്ഛന്‍ അടിച്ചുകൊന്നു

Nov 7, 2024 09:44 AM

#Crime | മകനെ ലൈംഗികമായി പീഡിപ്പിച്ച 28-കാരനെ അച്ഛന്‍ അടിച്ചുകൊന്നു

കൂലിവേലക്കാരനാണ് കൊല്ലപ്പെട്ട യുവാവ്. സൈക്കിള്‍റിക്ഷ ഓടിക്കുന്നയാളാണ്...

Read More >>
#policecase | കിടക്കവിരി കൊണ്ടു ശ്വാസംമുട്ടിച്ച് വയോധികയെ കൊന്ന്  ആഭരണങ്ങൾ കവർന്നു, മകളും സ്വർണപ്പണിക്കാരനും അറസ്റ്റിൽ

Nov 6, 2024 11:25 AM

#policecase | കിടക്കവിരി കൊണ്ടു ശ്വാസംമുട്ടിച്ച് വയോധികയെ കൊന്ന് ആഭരണങ്ങൾ കവർന്നു, മകളും സ്വർണപ്പണിക്കാരനും അറസ്റ്റിൽ

ധാരാളം ആഭരണം ധരിക്കാറുള്ള മന്നം രമണിയെ വീട്ടിലേക്കു വിളിച്ചുവരുത്തിയാണു...

Read More >>
Top Stories