വാഷിങ്ടൺ: www.truevisionnews.com പേമെന്റ് ആപ്ലിക്കേഷനായ ഗൂഗ്ൾപേ അമേരിക്കയിലെ സേവനം അവസാനിപ്പിക്കുന്നു.

ജൂലൈ നാലു വരെ ആപ് പ്രവർത്തിക്കും. അതിനുശേഷം ഗൂഗ്ൾ വാലറ്റ് വഴി പണമിടപാട് നടത്താമെന്ന് ഗൂഗ്ൾ അറിയിച്ചു.
യു.എസിൽ ‘ഗൂഗ്ൾപേ’യേക്കാൾ അഞ്ചിരട്ടി കൂടുതൽ ഉപയോഗിക്കുന്നത് ‘ഗൂഗ്ൾ വാലറ്റ്’ ആണ്.
#google #pay #ending #services #us
