#deliverydeath | പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; രണ്ടാം പ്രതി റജീന ഇപ്പോഴും ഒളിവിൽ

#deliverydeath | പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; രണ്ടാം പ്രതി റജീന ഇപ്പോഴും ഒളിവിൽ
Feb 25, 2024 06:28 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസിലെ രണ്ടാം പ്രതി റജീന ഇപ്പോഴും ഒളിവിൽ. കരയ്ക്കാമണ്ഡപം സ്വദേശിയായ സ്ത്രീയാണ് പ്രസവത്തിനിടെ മരിച്ചത്.

ഭർത്താവ് നയാസും അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനും ചേർന്ന് പ്രസവ ചികിത്സ നൽകാതെ വീട്ടമ്മയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്.

കാരയ്ക്കാമണ്ഡപത്തിലെ വീട്ടിലുണ്ടായിരുന്ന നയാസിൻ്റെ ആദ്യ ഭാര്യ റജീന ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് തടഞ്ഞുവെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം പൂന്തുറയിലെ സ്വന്തം വീട്ടിൽ നിന്നും റെജീന ഒളിവിൽ പോയി.

പ്രതിയെ ഒളിവിൽ പാർപ്പിച്ച ചിലരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിയായ നയാസും, ഷിഹാബുദ്ദീനും റിമാൻഡിലാണ്. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുന്നതിനിടെയാണ് പാലക്കാട്‌ സ്വദേശിനി ഷമീന രക്തസ്രാവത്തെ തുടർന്നു മരിച്ചത്.

ആശുപത്രിയിൽ ചികിത്സ തേടാൻ ആശാ വർക്കർമാർ ഉൾപ്പെടെ നിർദ്ദേശിച്ചിട്ടും കുടുംബം സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശി നിയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീന. മൂന്ന് മക്കൾ ഉണ്ട്.

നാലാമത്തെ പ്രസവത്തിനിടെയാണ് മരണം. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തിയിരുന്നു. നേമം പൊലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.

#Incident #death #mother #child #during #childbirth; #second accused, #Regina, #still #absconding

Next TV

Related Stories
‘യാതൊരു ഹോം വർക്കും ചെയ്തില്ല’; ബജറ്റ് അവതരണം മൈതാന പ്രസംഗം പോലെയെന്ന് കെ. സുരേന്ദ്രൻ

Feb 7, 2025 01:59 PM

‘യാതൊരു ഹോം വർക്കും ചെയ്തില്ല’; ബജറ്റ് അവതരണം മൈതാന പ്രസംഗം പോലെയെന്ന് കെ. സുരേന്ദ്രൻ

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ബജറ്റില്‍ നിര്‍ദേശിക്കുന്നില്ലെന്നും സുരേന്ദ്രന്‍...

Read More >>
15000 കോടിയുടെ പദ്ധതി വെട്ടിച്ചുരുക്കി; കടം തീര്‍ക്കാന്‍ തികയാത്ത പൊള്ളയായ ബജറ്റ് - വി.ഡി സതീശൻ

Feb 7, 2025 01:55 PM

15000 കോടിയുടെ പദ്ധതി വെട്ടിച്ചുരുക്കി; കടം തീര്‍ക്കാന്‍ തികയാത്ത പൊള്ളയായ ബജറ്റ് - വി.ഡി സതീശൻ

ബാധ്യത തീർക്കാനുള്ള പണം പോലും സർക്കാരിന്റെ കയ്യിലില്ല. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെയും...

Read More >>
മുണ്ടക്കൈ - ചൂരൽമല പുനരധിവാസം; സംസ്ഥാന സര്‍ക്കാര്‍ തുക സ്വയം കണ്ടെത്തണമെന്ന് കേന്ദ്രം

Feb 7, 2025 01:41 PM

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം; സംസ്ഥാന സര്‍ക്കാര്‍ തുക സ്വയം കണ്ടെത്തണമെന്ന് കേന്ദ്രം

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ മുക്കാൽ ഭാഗം ചെലവഴിച്ച ശേഷം അറിയിക്കാനും നിര്‍ദേശം....

Read More >>
‘കേരളം അതിജീവിക്കുമെന്ന തെളിവുരേഖയാണ് ബജറ്റ്, നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കും’ - മുഖ്യമന്ത്രി

Feb 7, 2025 12:45 PM

‘കേരളം അതിജീവിക്കുമെന്ന തെളിവുരേഖയാണ് ബജറ്റ്, നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കും’ - മുഖ്യമന്ത്രി

നവകേരള നിര്‍മിതിക്കും വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും അടക്കം ബജറ്റ് പ്രത്യേക ശ്രദ്ധവെച്ചിരിക്കുന്നുവെന്നും...

Read More >>
പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 60-കാരന് 25 വർഷം കഠിനതടവ്

Feb 7, 2025 12:39 PM

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 60-കാരന് 25 വർഷം കഠിനതടവ്

പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കഠിന തടവ് കൂടി പ്രതി...

Read More >>
വടകര അഴിയൂരിൽ  20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Feb 7, 2025 12:18 PM

വടകര അഴിയൂരിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ചോമ്പാലിൽ കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ സി ഫുഡ് റസ്റ്റോറന്റിനു മുൻവശത്ത് നിന്നാണ് ഇയാൾ പിടിയിലായത്....

Read More >>
Top Stories