#fashion | കാഞ്ചീപുരമോ ഫാൻസിയോ; ഏതുമാകട്ടെ സാരിയിൽ തൃഷ താൻ ബെസ്റ്റ്

#fashion | കാഞ്ചീപുരമോ ഫാൻസിയോ; ഏതുമാകട്ടെ സാരിയിൽ തൃഷ താൻ ബെസ്റ്റ്
Feb 6, 2024 03:50 PM | By Kavya N

കോളിവുഡിൽ ആരാധകർ ഏറെയുള്ള നടിയാണ് തൃഷ കൃഷ്ണ. അവാർഡ് ഫങ്ഷനുകളിലും മറ്റു പരിപാടികളിലുമെത്തുന്ന തൃഷയുടെ വസ്ത്രധാരണം ഏറെ ചർച്ച ചെയ്യപെടാറുണ്ട്. സാരിയിലാണ് താരം കൂടുതലും പ്രത്യക്ഷപെടാറുള്ളത്. കാഞ്ചീപുരം മുതൽ ഫാഷൻ സാരികൾ വരെ തൃഷയുടെ കളക്ഷനിൽ ഉണ്ട്. കാഞ്ചീപുരത്തിൽ വരുന്ന സമുദ്രിക സിൽക്ക് സാരിയിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട് .

ഒറാങ് കര സാരിയിൽ ഗോൾഡൻ വർക്കുകൾ ചെയ്ത ബോഡിയിൽ പേസ്റ്റൽ ഫ്ലോറൽ പൂവുകളാണ് നെയ്തിരിക്കുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിലാണ് തൃഷ ഈ സാരിയിൽ എത്തിയത്. മരതക നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച ചോക്കറും കമ്മലും സാരിക്കൊപ്പം അണിഞ്ഞിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ എംബ്രോയ്ഡറി സാരി ധരിച്ച് തൃഷ എത്തിയിരുന്നു.

ഓഫ് വൈറ്റ് സാരിയിൽ വെള്ളിയിലും സ്വർണ്ണത്തിലും തിളങ്ങുന്ന സീക്വൻസികളും വെള്ളയിൽ എംബ്രോയിഡറി ചെയ്ത ലേസ് ബോർഡറുകളും സാരിക്ക് മിഴിവേകുന്നു. വെള്ള കല്ലുകളിൽ മരതക മുത്തുകൾ പിടിപ്പിച്ച ജ്വലറിയുമാണ് തൃഷ ധരിച്ചത്. ചുവന്ന സാരി ധരിച്ചെത്തിയ തൃഷയുടെ ഫോട്ടോകൾ വളരെ പ്രശംസിക്കപ്പെട്ടിരുന്നു.

വെള്ള ചോക്കറും കമ്മലുമാണ് ഈ സാരിയ്ക്ക് തൃഷ തിരഞ്ഞെടുത്തത്. ഹാഫ് കൈ ബ്ലൗസ് ആണ് ധരിച്ചിരുന്നത്. രോഹിത്ത് ബാല ഒഫീഷ്യൽ എന്ന വസ്ത്ര ബ്രാൻഡിൽ നിന്നുള്ള ഓഫ് വൈറ്റ് സാരിയിൽ അടുത്തിടെ തൃഷ എത്തിയിരുന്നു. നിറയെ വെള്ളപ്പൂക്കളും ഗോൾഡൻ കളർ വർക്കുകളുമായിരുന്നു സാരിയിൽ. സ്ലീവ് ലെസ്സ് ബ്ലൗസിന് പെയർ ആയി വെള്ള കമ്മലുകളാണ് തൃഷ അണിഞ്ഞിരുന്നത്.

#Kanchipuram #Fancy #Trisha #best #any #saree

Next TV

Related Stories
#Thamannah  |  കറുപ്പില്‍ മനോഹരിയായി തമന്ന ഭാട്ടിയ; ലെഹങ്കയുടെ വില ലക്ഷങ്ങള്‍

Jul 18, 2024 01:28 PM

#Thamannah | കറുപ്പില്‍ മനോഹരിയായി തമന്ന ഭാട്ടിയ; ലെഹങ്കയുടെ വില ലക്ഷങ്ങള്‍

തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍...

Read More >>
#Samyukta   |  അള്‍ട്രാ ഗ്ലാമറസ് വൈറലായി സംയുക്തയുടെ ചിത്രങ്ങള്‍

Jul 15, 2024 05:06 PM

#Samyukta | അള്‍ട്രാ ഗ്ലാമറസ് വൈറലായി സംയുക്തയുടെ ചിത്രങ്ങള്‍

ഗ്ലാമര്‍ ചിത്രങ്ങളുമായി സംയുക്ത മേനോന്‍ ബോളിവുഡ് എന്‍ട്രിക്കായി...

Read More >>
#fashion | അംബാനി വിവാഹ ചടങ്ങില്‍ സ്വര്‍ണത്തിളക്കത്തില്‍ ജാന്‍വി കപൂര്‍; വൈറലായി ചിത്രങ്ങള്‍

Jul 14, 2024 01:03 PM

#fashion | അംബാനി വിവാഹ ചടങ്ങില്‍ സ്വര്‍ണത്തിളക്കത്തില്‍ ജാന്‍വി കപൂര്‍; വൈറലായി ചിത്രങ്ങള്‍

വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍...

Read More >>
#fashion | ഗര്‍ബ നൈറ്റില്‍ പര്‍പ്പിള്‍ ലെഹങ്കയില്‍ തിളങ്ങി രാധിക മർച്ചന്‍റ്; ചിത്രങ്ങള്‍ വൈറല്‍

Jul 13, 2024 11:00 AM

#fashion | ഗര്‍ബ നൈറ്റില്‍ പര്‍പ്പിള്‍ ലെഹങ്കയില്‍ തിളങ്ങി രാധിക മർച്ചന്‍റ്; ചിത്രങ്ങള്‍ വൈറല്‍

90 മഞ്ഞ മല്ലികയും, ആയിരക്കണക്കിന് മുല്ല മൊട്ടുകളും ചേർത്താണ് ഈ ദുപ്പട്ട...

Read More >>
#fashion |  കിടു ലുക്കില്‍ അച്ചു ഉമ്മന്‍, കോളേജ് കുമാരിയെന്ന് കമൻ്റ്; വൈറലായി ചിത്രങ്ങള്‍

Jul 9, 2024 03:53 PM

#fashion | കിടു ലുക്കില്‍ അച്ചു ഉമ്മന്‍, കോളേജ് കുമാരിയെന്ന് കമൻ്റ്; വൈറലായി ചിത്രങ്ങള്‍

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇപ്പോള്‍ കോളേജ് കുമാരിയെ പോലെ ഉണ്ട്, വയസ് പുറകിലേയ്ക്ക് പോയിട്ടുണ്ട്, പാവങ്ങളുടെ പ്രിയങ്ക ഗാന്ധി,...

Read More >>
#fashion | കീറിയ വെയ്സ്റ്റ്‌കോട്ടും സിപ് പൊട്ടിയ ഗൗണും;25-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ബെക്കാമും വിക്ടോറിയയും

Jul 5, 2024 12:35 PM

#fashion | കീറിയ വെയ്സ്റ്റ്‌കോട്ടും സിപ് പൊട്ടിയ ഗൗണും;25-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ബെക്കാമും വിക്ടോറിയയും

അന്ന് വിവാഹവിരുന്നില്‍ ധരിച്ച പര്‍പ്പ്ള്‍ നിറത്തിലുള്ള അതേ ഔട്ട്ഫിറ്റുകള്‍ അണിഞ്ഞാണ് 25-ാം വിവാഹ വാര്‍ഷികത്തിന് ഇരുവരും ഫോട്ടോയ്ക്ക് പോസ്...

Read More >>
Top Stories