#Tiger | വയനാട് വാകേരിയിൽ വീണ്ടും കടുവ; പശുക്കിടാവിനെ കടിച്ചുകൊന്നു

#Tiger | വയനാട് വാകേരിയിൽ വീണ്ടും കടുവ; പശുക്കിടാവിനെ കടിച്ചുകൊന്നു
Dec 24, 2023 08:46 AM | By VIPIN P V

കല്‍പറ്റ: (truevisionnews.com) വയനാട് വാകേരിയിൽ വീണ്ടും കടുവ എത്തിയതായി റിപ്പോര്‍ട്ട്. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ തൊഴുത്തിലാണ് കടുവ എത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാകേരിയില്‍ യുവാവിനെ കടിച്ചുകൊന്ന കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്. ദിവസങ്ങള്‍ക്കുമുന്‍പ് സുൽത്താൻ ബത്തേരിയിലും കടുവ ആക്രമണമുണ്ടായിരുന്നു.

വടക്കനാട് പച്ചാടി കോളനിയിലെത്തിയ കടുവ പശുവിനെ ആക്രമിച്ചുകൊന്നു. കഴിഞ്ഞദിവസം കടുവ പിടിയിലായ വാകേരിയോടടുത്ത പ്രദേശത്താണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്.

വാകേരിയിൽ ഭീതിവിതച്ച ഡബ്ല്യു.ഡബ്ല്യു.എൽ 45 എന്ന നരഭോജിക്കടുവയെ ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കി പുത്തൂരിലെത്തിച്ചത്.

വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.

#Tiger #again #Wayanad #Wakeri; #calf #bitten #death

Next TV

Related Stories
#fire | റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

Dec 2, 2024 02:54 PM

#fire | റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി...

Read More >>
#kmshaji | ആർഎസ്എസിനും കാസയ്ക്കുമെതിരെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല -കെ എം ഷാജി

Dec 2, 2024 02:53 PM

#kmshaji | ആർഎസ്എസിനും കാസയ്ക്കുമെതിരെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല -കെ എം ഷാജി

ജമാഅത്തെ ഇസ്‍ലാമിയുമായും എസ്ഡിപിഐയുമായും ലീഗ് സൂക്ഷ്മത പാലിക്കണമെന്നാണ് പിണറായി വിജയൻ...

Read More >>
#accident | കൊല്ലത്ത് തടി കയറ്റിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മതിൽ തകർത്ത് പാ‍ഞ്ഞുകയറി അപകടം

Dec 2, 2024 02:49 PM

#accident | കൊല്ലത്ത് തടി കയറ്റിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മതിൽ തകർത്ത് പാ‍ഞ്ഞുകയറി അപകടം

മൂന്ന് തൊഴിലാളികളാണ് വാഹനത്തിന് മുകളിലുണ്ടായിരുന്നത്. ഇവര്‍ക്ക് നിസാര പരിക്ക്...

Read More >>
#holyday |  കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

Dec 2, 2024 02:32 PM

#holyday | കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു....

Read More >>
#Kozhikodemedicalcollege | കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഇനി മുതൽ ഒപി ടിക്കറ്റിന് 10 രൂപ നൽകണം

Dec 2, 2024 02:17 PM

#Kozhikodemedicalcollege | കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഇനി മുതൽ ഒപി ടിക്കറ്റിന് 10 രൂപ നൽകണം

ആശുപത്രി വികസന സമിതി യോഗത്തിൻ്റെ തീരുമാനം ഇന്ന് മുതൽ നടപ്പിലായി....

Read More >>
#smuggledbird | പെരുമാറ്റത്തിൽ സംശയം തോന്നി; പരിശോധനയിൽ കണ്ടെത്തിയത് അനധികൃതമായി കടത്തിയ അപൂര്‍വയിനത്തിൽപെട്ട പക്ഷികളെ, രണ്ട് പേർ പിടിയിൽ

Dec 2, 2024 01:49 PM

#smuggledbird | പെരുമാറ്റത്തിൽ സംശയം തോന്നി; പരിശോധനയിൽ കണ്ടെത്തിയത് അനധികൃതമായി കടത്തിയ അപൂര്‍വയിനത്തിൽപെട്ട പക്ഷികളെ, രണ്ട് പേർ പിടിയിൽ

കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച്...

Read More >>
Top Stories

Entertainment News