#Tiger | വയനാട് വാകേരിയിൽ വീണ്ടും കടുവ; പശുക്കിടാവിനെ കടിച്ചുകൊന്നു

#Tiger | വയനാട് വാകേരിയിൽ വീണ്ടും കടുവ; പശുക്കിടാവിനെ കടിച്ചുകൊന്നു
Dec 24, 2023 08:46 AM | By VIPIN P V

കല്‍പറ്റ: (truevisionnews.com) വയനാട് വാകേരിയിൽ വീണ്ടും കടുവ എത്തിയതായി റിപ്പോര്‍ട്ട്. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ തൊഴുത്തിലാണ് കടുവ എത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാകേരിയില്‍ യുവാവിനെ കടിച്ചുകൊന്ന കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്. ദിവസങ്ങള്‍ക്കുമുന്‍പ് സുൽത്താൻ ബത്തേരിയിലും കടുവ ആക്രമണമുണ്ടായിരുന്നു.

വടക്കനാട് പച്ചാടി കോളനിയിലെത്തിയ കടുവ പശുവിനെ ആക്രമിച്ചുകൊന്നു. കഴിഞ്ഞദിവസം കടുവ പിടിയിലായ വാകേരിയോടടുത്ത പ്രദേശത്താണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്.

വാകേരിയിൽ ഭീതിവിതച്ച ഡബ്ല്യു.ഡബ്ല്യു.എൽ 45 എന്ന നരഭോജിക്കടുവയെ ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കി പുത്തൂരിലെത്തിച്ചത്.

വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.

#Tiger #again #Wayanad #Wakeri; #calf #bitten #death

Next TV

Related Stories
#accident |  കണ്ണൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരിക്ക്

Dec 2, 2024 05:08 PM

#accident | കണ്ണൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവരെ ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു....

Read More >>
#Accident | കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ അപകടം; തൂണ്‍ ഇടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

Dec 2, 2024 05:04 PM

#Accident | കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ അപകടം; തൂണ്‍ ഇടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

കിണറിന്റെ തൂണില്‍ കെട്ടിയ കയറുവഴി തിരികെ കയറാന്‍ ശ്രമിച്ചതാണ്...

Read More >>
#TrolleyBagControversy | നീല ട്രോളി ബാഗ് വിവാദം;പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

Dec 2, 2024 04:58 PM

#TrolleyBagControversy | നീല ട്രോളി ബാഗ് വിവാദം;പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

അതേസമയം പാലക്കാട്ടെ പാതിരാ പരിശോധനയിൽ ഷാനിമോൾ ഉസ്‌മാൻ എംഎൽഎ, ബിന്ദു കൃഷ്ണ എന്നിവർ പൊലീസിൽ പരാതി...

Read More >>
#suicideattempt |  ഫൈനാൻസ് കമ്പനി ജീവനക്കാർ വീട്ടിൽകയറി ഭീഷണിപ്പെടുത്തി,  വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു; പാനൂർ പൊലീസ് കേസെടുത്തു

Dec 2, 2024 04:37 PM

#suicideattempt | ഫൈനാൻസ് കമ്പനി ജീവനക്കാർ വീട്ടിൽകയറി ഭീഷണിപ്പെടുത്തി, വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു; പാനൂർ പൊലീസ് കേസെടുത്തു

ചമ്പാട് മാക്കുനി സ്വദേശിനിയുടെ ഭർത്താവ് റിജുൻലാൽ ആണ് പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി...

Read More >>
#youthcongress | ‘ദൈവം ആയുസ് നീട്ടി തന്നിട്ടുണ്ടെങ്കില്‍ വിടത്തില്ല’; പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

Dec 2, 2024 04:19 PM

#youthcongress | ‘ദൈവം ആയുസ് നീട്ടി തന്നിട്ടുണ്ടെങ്കില്‍ വിടത്തില്ല’; പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ശനിയാഴ്ച കലക്ടറേറ്റ് മാർച്ച്...

Read More >>
#lottery  | വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 2, 2024 04:09 PM

#lottery | വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്....

Read More >>
Top Stories